December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്റലിന് റെക്കോഡ് വരുമാനം

1 min read

ടെക്‌നോളജി വമ്പന്‍മാരായ ഇന്റല്‍ വരുമാനം 2020 ഡിസംബര്‍ പാദത്തില്‍ 20 ബില്യണ്‍ ഡോളര്‍ വിശകലന വിദഗ്ധരുടെ പ്രതീക്ഷകളം കവച്ചുവെക്കുന്ന പ്രകടനമാണിത്. 2020-ല്‍ മൊത്തമായി 77.9 ബില്യണ്‍ ഡോളറിന്റെ റെക്കോഡ് വരുമാനം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 8 ശതമാനത്തിന്റെ വര്‍ധനയാണിത്. പിസി വില്‍പ്പന അളവില്‍ 33 ശതമാനം വര്‍ധന സ്വന്തമാക്കി. നോട്ട്ബുക്കുകളുടെ റെക്കോഡ് വില്‍പ്പനാണ് ഇതില്‍ മുഖ്യം

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്
Maintained By : Studio3