ഇന്ത്യന് കറന്സിയായ രൂപയുടെ ദുര്ബലാവസ്ഥയും രാജ്യത്തു നിന്നുള്ള വിദേശ ഫണ്ടുകളുടെ ഒഴുക്കിന് കാരണമായി മുംബൈ: കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ തിരിച്ചുവരവ് ആഗോള, ഇന്ത്യന് വിപണികളില് ആശങ്ക വിതയ്ക്കുകയാണ്....
Posts
പൊതു വിഭാഗത്തില് 109.30 ശതമാനം ചെലവിടല് തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങള് കാല്നൂറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്ന്ന പദ്ധതി ചെലവിടല് കഴിഞ്ഞ സാമ്പത്തിക വര്ഷം കൈവരിച്ചുവെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്...
ഇഎസ്8 എന്ന മോഡലാണ് ഒരു ലക്ഷമെന്ന എണ്ണം തികഞ്ഞ കാറായി പുറത്തിറങ്ങിയത് ഷാങ്ഹായ്: ചൈനയിലെ ഇലക്ട്രിക് കാര് നിര്മാതാക്കളായ നയോ ഇതുവരെയായി നിര്മിച്ചത് ഒരു ലക്ഷം...
ഭാവിയിലെ അപ്ഡേറ്റില് ചാറ്റ് ഹിസ്റ്ററി മൈഗ്രേഷന് ഫീച്ചര് ലഭിക്കും മൗണ്ടെയ്ന് വ്യൂ, കാലിഫോര്ണിയ: ആന്ഡ്രോയ്ഡ് ഡിവൈസില്നിന്ന് ഐഒഎസിലേക്കും തിരിച്ചും മാറുമ്പോള് തങ്ങളുടെ ചാറ്റ് ഹിസ്റ്ററി കൂടെ കൊണ്ടുപോകാനുള്ള...
ദുബായുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന സ്ഥാനം ചൈന നിലനിര്ത്തി രണ്ടാംസ്ഥാനം ഇന്ത്യക്ക് ഏറ്റവുമധികം വ്യാപാരം നടന്ന ഉല്പ്പന്നം സ്വര്ണം ദുബായ്: കോവിഡ്-19 പകര്ച്ചവ്യാധി ഉയര്ത്തിയ വെല്ലുവിളികള്ക്കിടയിലും...
നേരത്തെ കേന്ദ്രബാങ്കിന്റെ ഡെപ്യൂട്ടി ഗവര്ണറായിരുന്നു ദുബായ്: ഖാലിദ് മുഹമ്മദ് ബലാമ അല് തമീമിയെ യുഎഇ കേന്ദ്രബാങ്ക് ഗവര്ണറായി നിയമിതനായി. യുഎഇ പ്രസിഡന്റ് ഷേഖ് ഖലീഫ ബിന് സായിദ്...
സൗദി അറേബ്യയിലെ സുദൈര് സൗരോര്ജ നിലയത്തിന്റെ നിര്മാണ കരാറാണ് മുംബൈ ആസ്ഥാനമായ എല് ആന്ഡ് ടി നേടിയിരിക്കുന്നത് റിയാദ്: സൗദി അറേബ്യയിലെ സുദൈര് സോളാര് പിവി പ്രോജക്ട്...
കൊവിഡ് കുത്തിവെപ്പ് ഊര്ജിതമാക്കാനുള്ള യുഎസ് സര്ക്കാരിന്റെ പ്രവര്ത്തനങ്ങളുമായി സഹകരിക്കുകയാണ് ഫേസ്ബുക്ക് മെന്ലോ പാര്ക്ക്, കാലിഫോര്ണിയ: മെന്ലോ പാര്ക്കിലെ തങ്ങളുടെ ആസ്ഥാനത്തിന്റെ ഒരു ഭാഗം കൊവിഡ് വാക്സിനേഷന്...
ഈ വര്ഷം യുഎസ്, ജപ്പാന് വിപണികളില് അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി സാന് ഫ്രാന്സിസ്കോ: ആഗോളതലത്തില് നേരിടുന്ന ചിപ്പ് ക്ഷാമത്തെതുടര്ന്ന് ഗൂഗിള് പിക്സല് 5എ 5ജി സ്മാര്ട്ട്ഫോണ് ഉപേക്ഷിച്ചതായ...
പാറ്റ്ന: ബീഹാര് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് നാഷണല് ഡെമോക്രാറ്റിക് അലയന്സ് (എന്ഡിഎ) യില് നിന്ന് പിരിഞ്ഞ ലോക് ജനശക്തി പാര്ട്ടി (എല്ജെപി) ഇന്ന് അതിന്റെ നിലനില്പ്പിനെ ചോദ്യം...