ബ്ലൂ ബാഡ്ജ് സ്വന്തമാക്കാം സാന്‍ ഫ്രാന്‍സിസ്‌കോ, കാലിഫോര്‍ണിയ: പ്രൊഫൈല്‍ വെരിഫിക്കേഷന്‍ പ്രക്രിയ പുനരാരംഭിച്ചതായി ട്വിറ്റര്‍ പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ച്ച നിര്‍ത്തിവെച്ച ശേഷം ഇപ്പോള്‍ ഇതുസംബന്ധിച്ച ഉപയോക്താക്കളുടെ അപേക്ഷകള്‍ ട്വിറ്റര്‍...
Posts
പുതിയ നികുതികളൊന്നും പ്രഖ്യാപിക്കാതെ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് സമഗ്ര കോവിഡ് പാക്കേജിന് 20,000 കോടി ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് 8,900 കോടി തിരുവനന്തപുരം: കോവിഡിന്‍റെ രണ്ടാംതരംഗം...
ഡിജിറ്റല്‍ ടെക്‌നോളജി ഹബ്ബിന്റെ മേധാവിയായി ജോനസ് ഓള്‍സണിനെ നിയമിച്ചു ബെംഗളൂരുവിലെ ഡിജിറ്റല്‍ ടെക്‌നോളജി ഹബ് വിപുലീകരിക്കുന്നതായി വോള്‍വോ കാര്‍ ഇന്ത്യ പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഡിജിറ്റല്‍ സാന്നിധ്യം ശക്തിപ്പെടുത്തുകയാണ്...
ഇനി മുതല്‍ കംപ്രസ്ഡ് ഫോട്ടോകള്‍ ഉള്‍പ്പെടെ അപ്‌ലോഡ് ചെയ്യുന്ന എല്ലാ ഫോട്ടോകളും ഓരോരുത്തരുടെയും ഗൂഗിള്‍ ഡ്രൈവിന്റെ സ്‌റ്റോറേജ് പരിധിയില്‍ രേഖപ്പെടുത്തും മൗണ്ടെയ്ന്‍ വ്യൂ, കാലിഫോര്‍ണിയ: വര്‍ഷങ്ങളായി സൗജന്യമായി...
20 ദശലക്ഷത്തിലധികം ഓഫ്ലൈന്‍ വ്യാപാരികളും ഇപ്പോള്‍ ഫോണ്‍പേ സ്വീകരിക്കുന്നു ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ആജീവനാന്തം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുടെ എണ്ണം 300 ദശലക്ഷം പിന്നിട്ടതായി ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ...
ജിയോമീറ്റ് വഴി ലൈവ്‌സ്ട്രീമിംഗ് ഈ വര്‍ഷത്തെ റിലയന്‍സ് വാര്‍ഷിക പൊതുയോഗം (എജിഎം) ഈ മാസം 24 ന് നടക്കും. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 44 ാമത് വാര്‍ഷിക...
13 മേഖലകള്‍ക്കുള്ള പിഎല്‍ഐ പദ്ധതിക്ക് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അംഗീകാരം നല്‍കി ന്യൂഡെല്‍ഹി: ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രഖ്യാപിച്ച പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്‍റീവ് (പിഎല്‍ഐ) പദ്ധതി ഓട്ടോ കംപൊണന്‍റുകള്‍,...
നിലവില്‍ അമേരിക്കയിലേക്ക് 70 പ്രതിവാര സര്‍വ്വീസുകളാണ് എമിറേറ്റ്‌സ് നടത്തുന്നത് ദുബായ്: ദുബായ് ആസ്ഥാനമായ എമിറേറ്റ്‌സ് വിമാനക്കമ്പനി അമേരിക്കയിലെ മിയാമിലേക്ക് പുതിയ സര്‍വ്വീസ് ആരംഭിക്കുന്നു. ജൂലൈ 22 മുതല്‍...
കടപ്പത്ര വില്‍പ്പനയിലൂടെ 5 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് അരാംകോ പദ്ധതിയിടുന്നത്. റിയാദ്: 75 ബില്യണ്‍ ഡോളറെന്ന ലാഭവിഹിത വാഗ്ദാനം നിറവേറ്റുന്നതിനായി ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി...
വിയന്നയെയും വാഷിംഗ്ടണ്ണിനെയും പിന്നിലാക്കിദുബായ്: അന്താരാഷ്ട്ര ബിസിനസിന് ലോകത്തിലെ ഏറ്റവും മികച്ച ഇടങ്ങളിലൊന്ന് എന്ന സ്ഥാനം ദൃഢപ്പെടുത്തിക്കൊണ്ട് അന്താരാഷ്ട്ര തര്‍ക്ക പരിഹാരത്തിന് ഏറ്റവും മികച്ച പത്ത് നഗരങ്ങളിലൊന്നിലായി ദുബായ്...
