ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച് ദുബായിലെ ആകെ ഇലക്ട്രിക് കാറുകളുടെ എണ്ണം 2,473 ആണ് ദുബായ്: ദുബായ് ഗ്രീന്‍ മൊബീല്‍ സ്ട്രാറ്റെജി 2030 പദ്ധതിയുടെ ഭാഗമായി ദുബായില്‍ ഉടനീളം...
Posts
ഇന്ത്യ ഒഴികെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ ക്വാറന്റീന്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കുമെന്നാണ് സൂചന അബുദാബി: അബുദാബി അന്താരാഷ്ട്ര യാത്രികര്‍ക്കുള്ള ക്വാറന്റീന്‍ നിബന്ധനകള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്....
ദുബായ് നെക്സ്റ്റ് എന്നാണ് ഈ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ പേര് ദുബായ്: സംരംഭകരെയും സ്റ്റാര്‍ട്ടപ്പുകളെയും പിന്തുണയ്ക്കുന്നതിനുള്ള ദുബായ് നെക്‌സ്റ്റ് എന്ന പുതിയ ഡിജിറ്റല്‍ ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്‌ഫോമിന് ദുബായ് കിരീടാവകാശി...
വില 2,299 രൂപ. ഫ്‌ളിപ്കാര്‍ട്ട്, മി.കോം, മി ഹോം സ്‌റ്റോറുകള്‍, മറ്റ് റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും ന്യൂഡെല്‍ഹി: ക്രൗഡ്ഫണ്ടിംഗ് പൂര്‍ത്തിയാക്കി 'മി ബൂസ്റ്റ് പ്രോ' പവര്‍...
ന്യൂഡെല്‍ഹി: കാര്‍ഷിക തൊഴിലാളികള്‍ക്കും ഗ്രാമീണ തൊഴിലാളികള്‍ക്കുമായുള്ള ചില്ലറ പണപ്പെരുപ്പം യഥാക്രമം 2.66 ശതമാനമായും 2.94 ശതമാനമായും കുറഞ്ഞു. പ്രധാനമായും ചില ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞതാണ് ഇതിന് കാരണം....
മികച്ച പ്രകടനം കാഴ്ചവച്ച ലെഷര്‍ വിഭാഗമാണ് ഈ മേഖലയുടെ വീണ്ടെടുക്കലിനെ പ്രാഥമികമായി നയിക്കുന്നത് ന്യൂഡെല്‍ഹി: ഇന്ത്യയുടെ ഹോസ്പിറ്റാലിറ്റി വ്യവസായം 2021ന്‍റെ തുടക്കത്തില്‍ വീണ്ടെടുപ്പിന്‍റെ ലക്ഷണങ്ങള്‍ പ്രകടമാക്കുന്നു എങ്കിലും...
4 ജിബി, 64 ജിബി വേരിയന്റിന് 9,999 രൂപയും 6 ജിബി, 64 ജിബി വേരിയന്റിന് 10,999 രൂപയുമാണ് വില ഇന്‍ഫിനിക്സ് ഹോട്ട് 10എസ് ഇന്ത്യന്‍ വിപണിയില്‍...
മുഖ്യമന്ത്രിയായി പിണറായി വിജയന്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു 17 പുതുമുഖങ്ങളടക്കം 21 പേരടങ്ങുന്നതാണ് ടീം പിണറായി തിരുവനന്തപുരം: തുടര്‍ഭരണത്തിന്‍റെ തിളക്കത്തോടെ പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലേറി....
ബ്ലൂടൂത്ത് കണക്റ്റിവിറ്റി ലഭിച്ച ഇന്ത്യയിലെ ആദ്യ സ്‌കൂട്ടറാണ് ന്യൂഡെല്‍ഹി: വിദേശ വിപണികളില്‍ ഒരു ലക്ഷം യൂണിറ്റ് ടിവിഎസ് എന്‍ടോര്‍ക്ക് 125 വിറ്റതായി ടിവിഎസ് മോട്ടോര്‍ കമ്പനി...
ചെന്നൈ: നടനും രാഷ്ട്രീയനേതാവുമായ കമല്‍ ഹാസന്‍റെ പാര്‍ട്ടി മക്കല്‍ നീതി മയ്യത്തില്‍ (എംഎന്‍എം) നിന്നുള്ള പ്രശസ്ത വ്യക്തികളുടെ രാജി തുടരുന്നു.വ്യവസായി സി.കെ. കുമാരവേല്‍ ആണ് പാര്‍ട്ടിയുമായി ബന്ധം...