ടെല്‍ അവീവ്: ഗാസാ മുനമ്പിലെ ഹമാസ് താവളങ്ങള്‍ക്കെതിരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ഗാസ സിറ്റി ബുധനാഴ്ച പുലര്‍ച്ചെ സ്ഫോടനങ്ങള്‍ കേട്ടാണ് ഉണര്‍ന്നത്. ചൊവ്വാഴ്ച ഗാസയില്‍ നിന്ന് നിരവധി...
Posts
കഞ്ചിക്കോട്ടെ കിന്‍ഫ്ര മെഗാ ഫുഡ് പാര്‍ക്കിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത് കൊച്ചി: കേരളത്തിലെ കര്‍ഷകര്‍, കര്‍ഷകരുടെ സഹകരണ സംഘങ്ങള്‍, ചെറുകിട, ഇടത്തര കാര്ഷികോല്പന്ന സംസ്കരണ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക്...
ന്യൂഡെല്‍ഹി: ദക്ഷിണ ചൈനാക്കടലില്‍ സംഘാര്‍വസ്ഥ രൂക്ഷമാകുകയാണ്. ഇത് പരിഹരിക്കാന്‍ അടിയന്തര ചര്‍ച്ചകള്‍ ഇന്ത്യ ആവശ്യപ്പെട്ടു. ഒരു പെരുമാറ്റച്ചട്ടം ഗുണപരമായ ഫലങ്ങളിലേക്ക് നയിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടു.കടലിലെ...
ചെന്നൈ: എഐഎഡിഎംകെയില്‍ തിരിച്ചെത്തുമെന്ന് പുറത്താക്കപ്പെട്ട മുന്‍ ഇടക്കാല ജനറല്‍ സെക്രട്ടറി വി കെ ശശികല അണികളെ അറിയിച്ചു. ഇതിനായി അവര്‍ തുടര്‍ച്ചയായി പ്രവര്‍ത്തകര്‍ക്ക് ഫോണ്‍ ചെയ്യുകയും ഓഡിയോ...
എക്സ് ഷോറൂം വില 2.29 ലക്ഷം രൂപ ന്യൂഡെല്‍ഹി: 2021 സിഎഫ് മോട്ടോ 300എന്‍കെ മോട്ടോര്‍സൈക്കിളിന്റെ ഡെലിവറി ഇന്ത്യയില്‍ ആരംഭിച്ചു. നേക്കഡ് മോട്ടോര്‍സൈക്കിളിന് 2.29 ലക്ഷം രൂപയാണ്...
സിഎസ്ഡി അംഗീകരിച്ച എല്ലാ വിലക്കിഴിവുകളും ഓഫറുകളും രാജ്യമെങ്ങുമുള്ള സിഎസ്ഡി ഡിപ്പോകളിലൂടെ ഡിഫെന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും ന്യൂഡെല്‍ഹി: കാന്റീന് സ്റ്റോര്‍സ് ഡിപ്പാര്‍ട്ട്മെന്റ്സ് (സിഎസ്ഡി) വഴി നിസാന്‍, ഡാറ്റ്സണ്‍ ബ്രാന്‍ഡ്...
ഫാറൂഖ് അര്ജോമന്ദ് ചെയര്മാന്, അലി മലള്ള ബിന്ജബ് വൈസ് ചെയര്മാന് ദുബായ്: ദുബായ് ആസ്ഥാനമായ കെട്ടിട നിര്‍മാതാക്കളായ ദമക് പ്രോപ്പര്‍ട്ടീസ് ഫാറൂഖ് അര്ജോമന്ദിനെ പുതിയ ചെയര്‍മാനായി നിയമിച്ചു....
ജെബല്‍ അലി സ്വതന്ത്ര മേഖലയിലെയോ അവിടെയുള്ള ആസ്തികളിലെയോ ഓഹരികള്‍ വില്‍ക്കുന്ന കാര്യമാണ് കമ്പനി പരിഗണിക്കുന്നത് ദുബായ്: ദുബായ് ആസ്ഥാനമായ തുറമുഖ നടത്തിപ്പുകാരായ ഡിപി വേള്‍ഡ് ജെബല്‍ അലി...
കഴിഞ്ഞ വര്‍ഷം 456 മില്യണ്‍ ഡോളര്‍(1.7 ബില്യണ്‍ ദിര്‍ഹം) ലാഭത്തിലായിരുന്നു എമിറേറ്റ്സ് ദുബായ്: മൂന്ന് ദശാബ്ദത്തിനിടെ ആദ്യമായി ഒരു വര്‍ഷം ലാഭമില്ലാതെ ദുബായിലെ എമിറേറ്റ്സ് വിമാനക്കമ്പനി. 6...
സ്റ്റാന്‍ഡേഡ്, പ്രോ, പ്രോ എം സ്പോര്‍ട്ട് എന്നീ മൂന്ന് വേരിയന്റുകളില്‍ നേക്കഡ് റോഡ്സ്റ്റര്‍ ലഭിക്കും. യഥാക്രമം 17.9 ലക്ഷം രൂപയും 19.75 ലക്ഷം രൂപയും 22.50 ലക്ഷം...