September 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മോഡി-ബൈഡൻ കൂടിക്കാഴ്ച, ഇന്ത്യ-യു.എസ്. ബന്ധം പുതിയ തലങ്ങളിലേക്ക്

1 min read

ന്യൂഡൽഹി: ലോക് കല്യാൺമാർഗ്ഗിലെ ഏഴാം നമ്പർ വസതിയിൽ യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ നരേന്ദ്രമോദി കൂടിക്കാഴ്ച്ച നടന്നു. ഇന്ത്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുവാനാണ് യു.എസ്. പ്രസിഡന്റ് ഇന്ത്യയിലെത്തിയത്. തങ്ങളുടെ കൂടിക്കാഴ്ച വളരെ നിർമ്മാണപരമായിരുന്നെനും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പുതിയതലങ്ങളിലേക്ക് നയിക്കുമെന്നും മോദി ‘X’-ൽ കുറിച്ചു. സെപ്റ്റംബർ 9,10 തിയതികളിലാണ് ജി-20 ഉച്ചകോടി നടക്കുന്നത്.

  വെന്‍റീവ് ഹോസ്പിറ്റാലിറ്റി ഐപിഒയ്ക്ക്
Maintained By : Studio3