സാമൂഹ്യക്ഷേമത്തിനുള്ളത്
- എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി വര്‍ധിപ്പിച്ചു
- വെള്ള, നീല റേഷന്‍ കാര്‍ഡുകള്‍ക്ക് 15 രൂപ നിരക്കില്‍ 10 കിലോ അരി
- തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു
- പത്രപ്രവര്‍ത്തക പെന്ഷന് 1000 രൂപ വര്‍ധിപ്പിച്ചു
- ആശ പ്രവര്‍ത്തകരുടെ അലവന്‍സ് 1000 രൂപ വര്‍ധിപ്പിച്ചു.
- 10 വര്‍ഷത്തില്‍ താഴെ സര്‍വീസ് ഉള്ള ആയമാര്‍ക്ക് 500 രൂപയും അതിനു മുകളില്‍ 1000 രൂപയായും അലവന്‍സ് കൂട്ടിയിട്ടുണ്ട്
- റോഡപകടങ്ങളില്‍ പരുക്കേല്ക്കുന്നവര്ത്ത് 48 മണിക്കൂര്‍ സൗജന്യ ചികിത്സ ലഭ്യമാക്കും.
- വനിതകള്‍ക്ക് തൊഴിലവസരത്തിനായി പദ്ധതികള്‍, കെഎസ്എഫ്ഇ സ്മാര്‍ട്ട് കിച്ചണ്‍ ചിട്ടി അവതരിപ്പിക്കും
- ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്