December 9, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സാമൂഹ്യക്ഷേമത്തിനുള്ളത്

  • എല്ലാ ക്ഷേമ  പെന്‍ഷനുകളും 1600 രൂപയാക്കി വര്‍ധിപ്പിച്ചു
  • വെള്ള, നീല റേഷന്‍ കാര്‍ഡുകള്‍ക്ക് 15 രൂപ നിരക്കില്‍ 10 കിലോ അരി
  • തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു
  • പത്രപ്രവര്‍ത്തക പെന്‍ഷന്‍ 1000 രൂപ വര്‍ധിപ്പിച്ചു
  • ആശ പ്രവര്‍ത്തകരുടെ അലവന്‍സ് 1000 രൂപ വര്‍ധിപ്പിച്ചു.
  • 10 വര്‍ഷത്തില്‍ താഴെ സര്‍വീസ് ഉള്ള ആയമാര്‍ക്ക് 500 രൂപയും അതിനു മുകളില്‍ 1000 രൂപയായും അലവന്‍സ് കൂട്ടിയിട്ടുണ്ട്
  • റോഡപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവര്‍ത്ത് 48 മണിക്കൂര്‍ സൗജന്യ ചികിത്സ ലഭ്യമാക്കും.
  • വനിതകള്‍ക്ക് തൊഴിലവസരത്തിനായി പദ്ധതികള്‍, കെഎസ്എഫ്ഇ സ്മാര്‍ട്ട് കിച്ചണ്‍ ചിട്ടി അവതരിപ്പിക്കും
  • ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്‌
  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്
Maintained By : Studio3