September 29, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഗോള്‍ഡ് ബോണ്ടുകളുടെ പുതിയ ശ്രേണി മാര്‍ച്ച് 1 മുതല്‍

1 min read

സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളുടെ പുതിയ ശ്രേണി 2020-21 2021 മാര്‍ച്ച് 1-5 കാലയളവില്‍ തുറക്കും. സബ്സ്ക്രിപ്ഷന്‍ കാലയളവില്‍ ബോണ്ടിന്‍റെ ഇഷ്യു വില ഗ്രാമിന് 4,662 രൂപയായിരിക്കും. സീരീസ് പന്ത്രണ്ടാം സ്കീമിന് കീഴിലുള്ള സെറ്റില്‍മെന്‍റ് തീയതി മാര്‍ച്ച് 9നാണ് നിശ്ചയിച്ചിട്ടുള്ളത്.

ഓണ്‍ലൈനായി അപേക്ഷിക്കുകയും ഡിജിറ്റല്‍ മോഡ് വഴി പണമടയ്ക്കുകയും ചെയ്യുന്ന നിക്ഷേപകര്‍ക്ക് ഇഷ്യു വിലയില്‍ നിന്ന് ഗ്രാമിന് 50 രൂപ കിഴിവ് അനുവദിക്കാന്‍ റിസര്‍വ് ബാങ്കുമായി കൂടിയാലോചിച്ച് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

  ഹോംസ്റ്റേകൾ ടൂറിസം വികസനത്തിന്റെ പുതിയ മാതൃകകളാവുന്നു
Maintained By : Studio3