കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില് ഉപഭോക്തൃ ആവശ്യം ഏറേ കുറഞ്ഞ സ്വര്ണം വളർന്നുവരുന്ന വിപണികളുടെ സാമ്പത്തിക വീണ്ടെടുക്കലിന്റെ പശ്ചാത്തലത്തിൽ 2021ല് ആവശ്യകത വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ...
TOP STORIES
ഉപഭോക്താക്കളുടെ സമഗ്ര ആരോഗ്യം, സ്വയം പരിചരണം, ക്ഷേമം എന്നിവ ലക്ഷ്യമിട്ട് ‘യെസ് ബാങ്ക് വെൽനസ്’, ‘യെസ് ബാങ്ക് വെൽനസ് പ്ലസ്’ ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കുന്നതിന് ആദിത്യ ബിർള വെൽനസ് പ്രൈവറ്റ്...
2016 മുതൽ ലോകത്തിലെ അതിവേഗം വളരുന്ന പക്വതയുള്ള ടെക്ക് എക്കോസിസ്റ്റമായി ബെംഗളൂരു മാറിയെന്ന് പഠന റിപ്പോര്ട്ട്. യൂറോപ്യൻ നഗരങ്ങളായ ലണ്ടൻ, മ്യൂണിച്ച്, ബെർലിൻ, പാരീസ് എന്നിവയാണ് തുടര്ന്നുള്ള സ്ഥാനങ്ങളില്. ലണ്ടനിൽ പുറത്തിറക്കിയ പുതിയ ഗവേഷണ റിപ്പോര്ട്ട്...
കൊറോണ വൈറസ് പ്രതിസന്ധിയിൽ നിന്ന് ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് നീണ്ടുനില്ക്കുന്ന നാശനഷ്ടമുണ്ടാകുമെന്ന് വിലയിരുത്തല്. നിലവിലെ സാമ്പത്തിക വര്ഷത്തിലെ വലിയ ഇടിവില് നിന്ന് അടുത്ത സാമ്പത്തിക വർഷത്തിൽ (2022 മാർച്ചിൽ...
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (സെയിൽ) 10 ശതമാനം ഓഹരികൾ ഓഫർ ഫോർ സെയിൽ (ഒഎഫ്എസ്) മാര്ഗത്തിലൂടെ കേന്ദ്രസര്ക്കാര് വിൽക്കും. ഇന്നും നാളെയുമായ ഓഫര് ഫോര്...
ന്യൂഡെൽഹി ജിഎസ്ടി വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനുള്ള അധികാരത്തെ വെല്ലുവിളിച്ച് മഹാരാഷ്ട്ര സർക്കാർ. ജിഎസ്ടിയുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ സർക്കുലറുകൾ നടപ്പിലാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാന സർക്കാരിന്റേതായിരിക്കുമെന്ന്...
ലോകത്തെ ഏറ്റവും മൂല്യവത്തായ 500 കമ്പനികളുടെ പട്ടികയിൽ മൊത്തം 11 സ്വകാര്യ ഇന്ത്യൻ കമ്പനികൾ ഇടം നേടി. രാജ്യങ്ങളുടെ ചാർട്ടിൽ പത്താം സ്ഥാനത്താണ് ഇന്ത്യ. ഈ 11 കമ്പനികളുടെ...
ബംഗളൂരു ആസ്ഥാനമായുള്ള ഐടി കമ്പനി വിപ്രോ മൂന്നാം പാദത്തില് മുന് വര്ഷം സമാനകാലയളവിനെ അപേക്ഷിച്ച് അറ്റാദായത്തില് സ്വന്തമാക്കിയത് 20.85 ശതമാനം വര്ധന. ഒക്റ്റോബര്- നവംബര് കാലയളവില് 2,968 കോടി രൂപയാണ് അറ്റാദായം രേഖപ്പെടുത്തിയത്....
നടപ്പു സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ സംയോജിത അറ്റാദായം മുന് വര്ഷം സമാന കാലയളവിനെ അപേക്ഷിച്ച് 16.60 ശതമാനം വളർച്ച നേടി 5,197 കോടി രൂപയിലെത്തിയെന്ന് ഇൻഫോസിസ് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം...
പാരീസ്: യുഎസ്, ഏഷ്യന് മത്സരങ്ങളെ മറികടക്കുന്നതിനായി ബഹിരാകാശ വ്യവസായത്തില് മേല്ക്കൈ നേടുന്നതിന് ഫ്രാന്സ് 500 ദശലക്ഷം യൂറോ (609.5 മില്യണ് ഡോളര്) നിക്ഷേപിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവല് മാക്രോണ്...