December 21, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

POLITICS

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി കെ പളനിസ്വാമിക്കെതിരെ അപമാനകരവും അപകീര്‍ത്തികരവുമായ പ്രസംഗം നടത്തിയതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡിഎംകെ എംപിയും മുന്‍ മന്ത്രിയുമായ എ രാജയെ പ്രചാരണത്തില്‍ നിന്ന് വിലക്കി....

ഗുവഹത്തി: ആസാം ജനത കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് റെഡ് കാര്‍ഡ് കാണിച്ചതായും സംസ്ഥാനത്തെ നിലവിലുള്ള ബിജെപി സര്‍ക്കാരിന് അംഗീകാരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു....

ന്യൂഡെല്‍ഹി: ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ശക്തമായ ബ്രാന്‍ഡുകളിലൊന്നാണ് നരേന്ദ്ര മോദി. ദേശീയ രാഷ്ട്രീയത്തിന്‍റെ ഭാവി ഗതിയെ രൂപപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നടത്തുന്ന പരിഷ്കാരങ്ങളില്‍ മോദിയുടെ പ്രഭാവം കുറച്ചൊന്നുമല്ല...

മുന്‍തൂക്കം നിലനിര്‍ത്താന്‍ എല്‍ഡിഎഫ്; ആത്മവിശ്വാസം വര്‍ധിപ്പിച്ച് യുഡിഎഫ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെയും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെയും റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് എതിരാണ്. തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍...

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കഴിഞ്ഞ പത്തുവര്‍ഷക്കാലം ഭൂരിപക്ഷ സമുദായത്തെ അവഗണിച്ച് പ്രീണന രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്ന് ബിജെപി നേതാവും നന്ദിഗ്രാമിലെ സ്ഥാനാര്‍ത്ഥിയുമായ സുവേന്ദു അധികാരി ഒരു...

ന്യൂഡെല്‍ഹി: പശ്ചിമ ബംഗാളിലെയും ആസാമിലെയും 69 നിയമസഭാ സീറ്റുകള്‍ ഉള്‍ക്കൊള്ളുന്ന രണ്ടാം ഘട്ട പോളിംഗ് വ്യാഴാഴ്ച നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന ഭരണകൂടങ്ങളും സമാധാനപരമായ വോട്ടെടുപ്പ് നടത്താനുള്ള...

1 min read

ഗുവഹത്തി: ആസാമിനെ വീണ്ടും നുഴഞ്ഞുകയറ്റക്കാരുടെ കേന്ദ്രമായി മാറാന്‍ ബിജെപി അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എഐയുഡിഎഫ് നേതാവ് ബദറുദ്ദീന്‍ അജ്മലിന് മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് അടുത്ത...

തന്‍റെ പ്രകടനപത്രിക സംസ്ഥാനത്തിന്‍റെ എന്തും സൗജന്യമായി നല്‍കുന്ന സംസ്കാരത്തിനെ പരിഹസിച്ചുള്ളതാണെന്ന് ശരവണന്‍ ചെന്നൈ: തമിഴ്നാട്ടില്‍ ജനങ്ങളെ അമ്പരപ്പിച്ചും മുന്നണികളെ പരിഹസിച്ചും സ്ഥാനാര്‍ത്ഥികളുടെ വാഗ്ദാനപ്പെരുമഴ. വോട്ടുനേടാന്‍ മുന്നണി സ്ഥാനാര്‍ത്ഥികള്‍...

ചെന്നൈ: കോണ്‍ഗ്രസ് നേതാവ് എം. ഭക്തവല്‍സലം തമിഴ്നാട് മുഖ്യമന്ത്രിപദം ഒഴിയുന്നത് 1967 മാര്‍ച്ച് ആറിന് ആണ്. ഏതെങ്കിലും ദേശീയ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് സംസ്ഥാനത്തിന്‍റെ അവസാന മുഖ്യമന്ത്രിയാണ്...

1 min read

തിരുവനന്തപുരം: യുഡിഎഫും ബിജെപിയും തമ്മിലുള്ള ബന്ധം ഇപ്പോള്‍ പരസ്യമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ' കോ-ലീ-ബി (കോണ്‍ഗ്രസ്, ലീഗ്, ബിജെപി) എന്നറിയപ്പെടുന്ന പഴയ രഹസ്യ ഇടപാടിന്‍റെ നാളുകളാണ്...

Maintained By : Studio3