ഹൈദരാബാദ്: ദലിതരുടെ ശാക്തീകരണത്തിനായി തെലങ്കാന സര്‍ക്കാര്‍ പ്രത്യേക പദ്ധതി ആവിഷ്ക്കരിക്കുന്നു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഓരോ ഗുണഭോക്തൃ ദലിത് കുടുംബത്തിനും 10 ലക്ഷം രൂപ ധനസഹായം നല്‍കും. മുഖ്യമന്ത്രി...
POLITICS
ന്യൂഡെല്‍ഹി: ജമ്മു കശ്മീരിലെ ഓള്‍പാര്‍ട്ടി മീറ്റിംഗ് മികച്ച രീതിയില്‍ പര്യവസാനിച്ചതോടെ വരാനിരിക്കുന്ന കേന്ദ്രമന്ത്രിസഭാ വികസനം സംബന്ധിച്ച വാര്‍ത്തകള്‍ക്ക് വീണ്ടും പ്രാധാന്യമേറി. ജ്യോതിരാദിത്യ സിന്ധ്യ, സുശീല്‍ മോദി, സര്‍ബാനന്ദ...
ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ദേശീയ തലസ്ഥാന അതിര്‍ത്തിയില്‍ നടത്തുന്ന പ്രതിഷേധം ഏഴ്മാസംലപൂര്‍ത്തിയായി. പ്രതിഷേധം കൂടുതല്‍ ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിക്കുമ്പോള്‍ അതിനു പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ്...
പാറ്റ്ന: കോവിഡ് വാക്സിനേഷന്‍ പദ്ധതിയെ ചോദ്യം ചെയ്തതിന് ബിജെപി രാജ്യസഭാ അംഗവും മുന്‍ ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെതിരെ രൂക്ഷ...
തിരുവനന്തപുരം: കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം സി ജോസഫൈന്‍ തല്‍സ്ഥാനം രാജിവെച്ചു. ഭരണകക്ഷിയായ സിപിഎമ്മില്‍ നിന്നുള്ള ആവശ്യത്തെത്തുടര്‍ന്നാണ് രാജി. പരാതിക്കാരിയോട് ഫോണില്‍ മോശമായി സംസാരിച്ചതിനെതിനെത്തുടര്‍ന്ന് സംസ്ഥാനത്ത്...
തെരഞ്ഞെടുപ്പ് രണ്ട് വര്‍ഷം അകലെ; പാര്‍ട്ടിയില്‍ മുഖ്യമന്ത്രിപദത്തിനായി തമ്മിലടി തുടങ്ങി ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര കലഹം രൂക്ഷമായി തുടരുന്നു. രണ്ട് വര്‍ഷം അകലെയുള്ള നിയമസഭാ തെരഞ്ഞെടുപ്പ്...
ന്യൂഡെല്‍ഹി: ഭക്ഷ്യ എണ്ണ, പയര്‍വര്‍ഗ്ഗങ്ങള്‍, ഇന്ധനം എന്നിവയുടെ അഭൂതപൂര്‍വമായ വിലവര്‍ധനയില്‍ കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധി ദുഃഖം രേഖപ്പെടുത്തി. ഇത് ജനങ്ങള്‍ക്ക് അമിതമായ ഭാരവും ദുരിതവും...
പുതുച്ചേരി: പുതുച്ചേരി മുഖ്യമന്ത്രി എന്‍. രംഗസാമി എന്‍ഡിഎയുടെ സാധ്യതയുള്ള മന്ത്രിമാരുടെ പട്ടിക ബുധനാഴ്ച ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന് കൈമാറിയതോടെ കേന്ദ്രഭരണ പ്രദേശത്തിന്‍റെ മന്ത്രിസഭ വിപുലീകരണത്തിലെ പ്രതിസന്ധി...
ചെന്നൈ: സമീപഭാവിയില്‍ രൂപീകരിക്കുന്ന സംസ്ഥാനതല ക്ഷേത്ര ഉപദേശക സമിതിയുടെ മേധാവിയിയി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രവര്‍ത്തിക്കും. ഹിന്ദു മത-ചാരിറ്റബിള്‍ എന്‍ഡോവ്മെന്‍റ് (എച്ച്ആര്‍ ആന്‍ഡ് സിഇ) മന്ത്രി...
ന്യൂഡെല്‍ഹി: പാര്‍ട്ടിയില്‍ വര്‍ദ്ധിച്ചുവരുന്ന കലഹത്തിനിടെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജാക്കര്‍, ധനമന്ത്രി മന്‍പ്രീത് സിംഗ് ബാദല്‍, രാജ്യസഭാ എംപി പ്രതാപ് സിംഗ് ബജ്വ എന്നിവര്‍ രാഹുല്‍...