ചെന്നൈ: എഐഎഡിഎംകെയുടെ കെ പളനിസ്വാമി, ഒ പനീര്‍സെല്‍വം എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ സംസ്ഥാനത്തെ മറ്റ് നേതാക്കളുമായി ഓണ്‍ലൈനില്‍ കൂടിക്കാഴ്ച നടത്തി. പാര്‍ട്ടിയുടെ അടിത്തറ ഭദ്രമല്ലെന്നും പ്രവര്‍ത്തകരില്‍ ചോര്‍ച്ചയുണ്ടാകുന്നുവെന്നും...
POLITICS
അമരാവതി: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പിതാവുമായ വൈ.എസ്. രാജശേഖര്‍ റെഡ്ഡിയുടെ ജന്മദിനമായ ജൂലൈ 8 ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ കര്‍ഷക ദിനമായി (റൈതു ദിനോത്സവം)...
ന്യൂഡെല്‍ഹി: ഗുജറാത്തിലെ സഹകരണ സംഘങ്ങളുമായി വളരെക്കാലമായി ബന്ധപ്പെട്ടിരിക്കുന്ന നേതാവാണ് പുതുതായി സൃഷ്ടിച്ച കേന്ദ്രസഹകരണ മന്ത്രാലയത്തിന്‍റെ അധിക ചുമതല ലഭിച്ച ആഭ്യന്തരമന്ത്രി അമിത് ഷാ. സഹകരണ മേഖലയിലെ അദ്ദേഹത്തിന്‍റെ...
ഓര്‍മയായത് ഭരണപരിചയമുള്ള നേതാവെന്ന് മോദി ന്യൂഡെല്‍ഹി: ആറ് തവണ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന വീരഭദ്ര സിംഗിന്‍റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ഭരണപരവും നിയമനിര്‍മ്മാണ പരിചയവുമുള്ള...
ന്യൂഡെല്‍ഹി: രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്‍റെ മന്ത്രസഭാ പുനഃസംഘടന അതിന്‍റെ സ്വഭാവം കൊണ്ട് വേറിട്ടതാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏഴ് നിയമസഭാ തെരഞ്ഞെടുപ്പുകളും 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പും...
മലയാളി രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രി; വി മുരളീധരന്‍ തുടരും ജ്യോതിരാദിത്യ സിന്ധ്യ, നാരായണ്‍ റാണെ തുടങ്ങിയവരും മന്ത്രിസഭയിലേക്ക് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ രാജിവെച്ചു ന്യൂഡെല്‍ഹി: രണ്ടാം നരേന്ദ്ര മോദി...
ഇനി ബിഎസ്പിയുടെ പരീക്ഷണകാലം ന്യൂഡെല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ബഹുജന്‍ സമാജ് പാര്‍ട്ടി മേധാവി മായാവതിയെ സംബന്ധിച്ചിടത്തോളം അതിനിര്‍ണായകമാണ്. കാരണം പാര്‍ട്ടി തുടര്‍ന്നും...
ന്യൂഡെല്‍ഹി: പഞ്ചാബിനു ഹരിയാനയ്ക്കും പുറമേ ബീഹാറിലും കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത് രൂക്ഷമാകുന്നു. അവിടെ നേതൃമാറ്റം ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുകയാണ്. തര്‍ക്കങ്ങള്‍ മറനീക്കി പുറത്തുവന്നതിനെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ കാണാന്‍...
ന്യൂഡെല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ രണ്ടാം ടേമിലെ ആദ്യത്തെ മന്ത്രിസഭാ പുനഃസംഘടന രണ്ടുദിവസത്തിനുള്ളില്‍ നടക്കുമെന്ന് സൂചന. ബിജെപി എംപിമാരോട് എത്രയും വേഗം ദേശീയ തലസ്ഥാനത്ത് എത്താന്‍ പാര്‍ട്ടി...
ന്യൂഡെല്‍ഹി: ഹരിയാനയില്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ഭൂരിപക്ഷം നിയമസഭാംഗങ്ങളും ഡെല്‍ഹിയിലെത്തി. പഞ്ചാബ് കോണ്‍ഗ്രസിനുള്ളിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടക്കാല പാര്‍ട്ടി പ്രസിഡന്‍റ് സോണിയ ഗാന്ധി ശ്രമിക്കുന്നതിനിടയിലാണ്...
