ഭാരം കുറയ്ക്കുന്നത് മുതല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നത് വരെ ഉപവാസം മൂലം ആരോഗ്യത്തിന് പല ഗുണങ്ങളുണ്ട് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പല രീതിയിലുള്ള ഉപവാസങ്ങള്‍ക്ക് സമൂഹത്തില്‍ വളരെ...
LIFE
കൊച്ചി: 2015ല്‍ സവിശേഷമായ സ്ലോകുക്ക് പ്രക്രിയയിലൂടെ നറുമണം പരത്തുന്ന ശുദ്ധമായ പശുവിന്‍ നെയ്യ് അവതരിപ്പിച്ചിരിക്കുകയാണ് ഐടിസിയുടെ ഫ്‌ളാഗ്ഷിപ്പ് ഡെയറി ബ്രാന്‍ഡായ ആശീര്‍വാദ് സ്വസ്തി നെയ്യ്. ഞെക്കി നെയ്യെടുക്കാവുന്ന...
വാക്‌സിനേഷന്‍ യജ്ഞത്തില്‍ ‘ഹൈ റിസ്‌ക് ഹെല്‍ക്ക് കണ്ടീഷന്‍’ വിഭാഗത്തില്‍ ഗര്‍ഭിണികളെയും ഉള്‍പ്പെടുത്തണമെന്ന് ഗവേഷകര്‍ ന്യൂയോര്‍ക്ക്: ഗര്‍ഭിണികളില്‍ കോവിഡ്-19 രോഗ സാധ്യത കൂടുതലാണന്ന് അമേരിക്കന്‍ പഠനം. വാഷിംഗ്ടണിലെ ഗര്‍ഭിണികളില്‍...
നാലോളം ലഹരി വസ്തുക്കളുടെ നിരന്തര ഉപയോഗം ഹൃദ്രോഗ സാധ്യത ഒമ്പതിരട്ടി വര്‍ധിപ്പിക്കും മദ്യപാനവും പുകവലിയും ലഹരി ഉപയോഗവും യുവാക്കളെ, പ്രത്യേകിച്ച് യുവതികളെ അകാലത്തില്‍ ഹൃദ്രോഗത്തിന് അടിമകളാക്കുമെന്ന് പഠനം....
'ഇമെന്‍സ' സ്മാര്‍ട്ട് ലൈറ്റിംഗ് ശ്രേണി വിപണിയില്‍ അവതരിപ്പിച്ചു കൊച്ചി: ഇന്ത്യയിലെ ലൈറ്റിംഗ് സേവനരംഗത്ത് 75 വര്‍ഷത്തെ പാരമ്പര്യമുള്ള, മുന്‍നിര ബ്രാന്‍ഡായ ക്രോംപ്ടണ്‍ ഗ്രീവ്സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ്, ബ്ലൂടൂത്ത്,...
കൊച്ചി: പ്രശസ്ത പാചക വിദഗ്ധന്‍ യോഗീന്ദര്‍ പാലിനെ ഗ്രാന്‍ഡ് ഹയാത്ത് കൊച്ചി ബോള്‍ഗാട്ടിയുടെ എക്സിക്യൂട്ടീവ് ഷെഫ് ആയി നിയമിച്ചു. രണ്ട് പതിറ്റാണ്ടിലേറെയായി പാചകരംഗത്ത് ശോഭിക്കുന്ന അദ്ദേഹം പ്രശസ്ത...
‘ഇന്നവേഷന്‍ ഇല്ലാതെ സമ്പന്ന രാഷ്ട്രങ്ങള്‍ക്ക് പോലും ഈ പ്രശ്‌നത്തെ നേരിടാനാകില്ല’ കാര്‍ബണ്‍ ഡൈ ഓക്‌സെഡ് പുറന്തള്ളല്‍ അഥവാ കാര്‍ബണ്‍ എമിഷന്‍ എന്ന ആഗോള പ്രതിസന്ധിയെ നേരിടുന്നതില്‍ നൂതനാശയങ്ങള്‍...
ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ഇജിസിജി എന്ന സംയുക്തം കാന്‍സര്‍ പ്രതിരോധ ശേഷിയുള്ള p53 എന്ന പ്രോട്ടീനിന്റെ അളവ് വര്‍ധിപ്പിക്കുന്നു ആരോഗ്യ സംരക്ഷണത്തിന് ദിവസവും ഗ്രീന്‍ ടീ കുടിക്കുന്നവര്‍ക്ക്...
പാരമ്പര്യ വൈദ്യ മേഖലകളെ പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ ഉള്‍പ്പെടുത്തുമ്പോള്‍ നേരിടുന്ന വിവിധ വെല്ലുവികള്‍ കണ്ടെത്തുന്നതിന് പ്രത്യേക ഊന്നല്‍ ന്യഡെല്‍ഹി: പാരമ്പര്യ വൈദ്യശാസ്ത്ര മേഖലയില്‍ സഹകരിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ തെക്ക്...
പ്രതീക്ഷകള്‍ക്ക് നിറംപകര്‍ന്ന് വീണ്ടും സജീവമാകുന്ന 'മദേഴ്സ് മാര്‍ക്കറ്റ്' 'ഇമാ കെയ്താല്‍' തുറക്കുന്നത് പതിനൊന്ന് മാസങ്ങള്‍ക്കുശേഷം ഈ വന്‍കിട വിപണി അടച്ചുപൂട്ടിയതിലൂടെ ഉണ്ടായ നഷ്ടം 3,879 കോടിയുടേത് ഇമാ...