നിലവില്‍ സംസ്ഥാനത്തിന് ആവശ്യമുള്ള മരുന്നുകളുടെ 90 ശതമാനവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുകയാണ് തിരുവനന്തപുരം: സംസ്ഥാനത്ത് മരുന്നുകളുടെയും മെഡിക്കല്‍ സുരക്ഷ ഉപകരങ്ങളുടേയും വിപുലമായ ഉല്‍പ്പാദനം സാധ്യമാക്കുന്നതിന് സര്‍ക്കാര്‍...
HEALTH
ഒന്നിടവിട്ട ദിവസങ്ങളില്‍ കടകള്‍ എട്ടുമണിവരെ തുറക്കാം ബാങ്കുകള്‍ക്ക് എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കാം തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ കേരളം തീരുമാനിച്ചു. ഡി...
സ്പുട്നിക് നിര്‍മാണം സെപ്റ്റംബറിലെന്ന് സിറം; 300 ദശലക്ഷം ഡോസുകള്‍ ഓരോ വര്‍ഷവും സ്പുട്നിക് വാക്സിന്‍ നിര്‍മാണ ഹബ്ബായി ഇന്ത്യ മാറുമെന്ന് റഷ്യ ഡോ. റെഡ്ഡീസാണ് സ്പുട്നിക് വിതരണം...
ആയുര്‍വേദ ആചാര്യന്‍ ഡോ. പി കെ വാര്യര്‍ അന്തരിച്ചു വിട വാങ്ങിയത് ആയുര്‍വേദത്തെ ലോകനെറുകയിലെത്തിച്ച മഹാന്‍ ആയുരാരോഗ്യത്തോടെ ജീവിച്ചത് 100 വര്‍ഷം കോട്ടയ്ക്കല്‍: ആയുര്‍വേദത്തെ ലോകത്തിന്‍റെ നെറുകയിലെത്തിച്ച...
സുരക്ഷയും കാര്യക്ഷമതയും ഉല്‍പ്പാദന നിലവാരവും ഉള്‍പ്പെടുന്ന സമ്പൂര്‍ണ ഡാറ്റ പരിശോധനയ്ക്ക് വിധേയമാക്കും ന്യൂഡെല്‍ഹി: ഭാരത് ബയോടെക്കിന്‍റെ കോവിഡ് -19 വാക്സിനായ കോവാക്സിന്‍ അടിയന്തര ഉപയോഗത്തിനുള്ള വാക്സിനുകളുടെ പട്ടികയില്‍...
എക്‌സ്‌റേസേതു എന്ന് പേരിട്ടിരിക്കുന്ന ആപ്പ് വികസിപ്പിച്ചത് ആര്‍ട്ട്പാര്‍ക്ക് ബെംഗളൂരു: നെഞ്ചിന്റെ എക്‌സ്‌റേയില്‍ നിന്ന് കൊവിഡ് സാധ്യത തിരിച്ചറിയാനുള്ള ആപ്പുമായി ആര്‍ട്ട്പാര്‍ക്ക്. എക്‌സ്‌റേസേതു എന്ന് പേരിട്ടിരിക്കുന്ന ആപ്പ്...
കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്‍റെ മുന്‍നിര ക്യാംപെയ്ന്‍ ആയ മേക്ക് ഇന്‍ ഇന്ത്യയുടെ ആശയപ്രചരണാര്‍ത്ഥം ദേശീയതലത്തില്‍ വിവിധ മേഖലകളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്കായി , ഇബാര്‍ക്ക് ഏഷ്യയുടെ നേതൃത്വത്തില്‍...
പിഎം കെയേഴ്സ് സംഭാവന ചെയ്യുന്ന പിഎസ്എ ഓക്സിജന്‍ പ്ലാന്‍റുകള്‍ 4 ലക്ഷത്തിലധികം ഓക്സിജന്‍ കിടക്കകളെ പിന്തുണയ്ക്കും ന്യൂഡെല്‍ഹി: രാജ്യത്തുടനീളമുള്ള ഓക്സിജന്‍ വര്‍ദ്ധനവിന്‍റെയും ലഭ്യതയുടെയും പുരോഗതി പ്രധാനമന്ത്രി നരേന്ദ്ര...
യഥാക്രമം 41,990 രൂപയും 37,990 രൂപയുമാണ് വില ന്യൂഡെല്‍ഹി: ഗാര്‍മിന്‍ വെനു 2, ഗാര്‍മിന്‍ വെനു 2എസ് സ്മാര്‍ട്ട്‌വാച്ചുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. യഥാക്രമം 41,990...
മുതിര്‍ന്നവര്‍ക്കുള്ള ആന്റിബയോട്ടിക്കുകളുടെ 216.4 ദശലക്ഷം അധിക ഡോസുകളാണ് പകര്‍ച്ചവ്യാധിക്കാലത്ത് ഇന്ത്യയില്‍ വിറ്റഴിക്കപ്പെട്ടത് കോവിഡ്-19 പകര്‍ച്ചവ്യാധി ഇന്ത്യയില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. മുതിര്‍ന്നവര്‍ക്കുള്ള ആന്റിബയോട്ടിക്കുകളുടെ 216.4 ദശലക്ഷം...
