വില 3,299 രൂപ. റിയല്‍മി ഓണ്‍ലൈന്‍ സ്റ്റോര്‍, ഫ്ളിപ്കാര്‍ട്ട് എന്നിവിടങ്ങളില്‍ മാര്‍ച്ച് രണ്ടിന് വില്‍പ്പന ആരംഭിക്കും റിയല്‍മി 'ബഡ്സ് എയര്‍ 2' ട്രൂ വയര്‍ലെസ് ഇയര്‍ഫോണുകള്‍...
FK NEWS
മാര്‍ച്ച് 15 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും മുംബൈ: ജീപ്പ് റാംഗ്ലര്‍ എസ്യുവി ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മിച്ചുതുടങ്ങി. മഹാരാഷ്ട്രയിലെ രഞ്ജന്‍ഗാവ് പ്ലാന്റിലാണ് 2021 ജീപ്പ് റാംഗ്ലര്‍ അസംബിള്‍...
4,999 രൂപയാണ് വില. ഇന്‍ബേസ് വെബ്സൈറ്റ് വഴി വാങ്ങാന്‍ കഴിയും ന്യൂഡെല്‍ഹി: ഇന്‍ബേസ് 'അര്‍ബന്‍ ലൈഫ്' സ്മാര്‍ട്ട്വാച്ച് ഇന്ത്യയില്‍ അവതരിപ്പിച്ചു. ബ്ലൂടൂത്ത് കോളിംഗ് സൗകര്യമാണ് താങ്ങാവുന്ന...
ഈ ലക്ഷ്യം കൈവരിക്കുന്നതിന് 70 പ്രീമിയം ഡീലര്‍ ഷോറൂമുകള്‍ പുതുതായി ആരംഭിക്കും കൊച്ചി: ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന ടയര്‍ കമ്പനികളിലൊന്നായ മാക്സിസ് ഇന്ത്യ നടപ്പു വര്‍ഷം...
പവലിയന് 13, പവലിയന് 14, പവലിയന് 15 ലാപ്ടോപ്പുകളാണ് പുറത്തിറക്കിയത് ന്യൂഡെല്‍ഹി: മൂന്ന് പുതിയ പവലിയന് സീരീസ് ലാപ്ടോപ്പുകള് എച്ച്പി ഇന്ത്യയില്‍ അവതരിപ്പിച്ചു. പവലിയന് 13, പവലിയന്...
ന്യൂഡെല്‍ഹി: മാര്‍ച്ച് 1 മുതല്‍ ഇന്ത്യ കോവിഡ് -19 വാക്സിനുകള്‍ രണ്ട് മുന്‍ഗണനാ ഗ്രൂപ്പുകളിലേക്കുകൂടി നല്കാന് തുടങ്ങും. 60 വയസിനു മുകളിലുള്ളവരും 45 വയസിനു മുകളില്‍ പ്രായമുള്ള...
നാര്‍സോ 30 പ്രോ 5ജിയുടെ വില്‍പ്പന മാര്‍ച്ച് നാലിന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. നാര്‍സോ 30എ മോഡലിന്റെ വില്‍പ്പന മാര്‍ച്ച് അഞ്ചിന് ഉച്ചയ്ക്ക് 12 മണി...
തിരുവനന്തപുരം: സംസ്ഥാനത്തെ ഏക കായിക വിദ്യാഭ്യാസ സ്ഥാപനമായ ജി വി രാജ സ്പോര്‍ട്സ് സ്കൂളിന്റെ ആദ്യ ഘട്ട നവീകരണം പൂര്‍ത്തിയായി.സിന്തറ്റിക് ഫുട്ബോള്‍ ടര്‍ഫ്, സിന്തറ്റിക്ക് ഹോക്കി സ്റ്റേഡിയം,...
നാലായിരത്തിലധികം ഗര്‍ഭിണികളെ പങ്കെടുപ്പിച്ച് നടത്തിയ പഠനത്തിന്റേതാണ് കണ്ടെത്തല്‍. കൊറോണ വൈറസ് ബാധിതരാകുന്ന ഗര്‍ഭിണികളില്‍ ഗര്‍ഭം അലസിപ്പോകാനോ ജനനത്തോടെ കുഞ്ഞ് മരിക്കാനോ ഭാരക്കുറവുള്ള കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനോ ഉള്ള...
ഒരു ദിവസം 5-10 ശതമാനം ചാഞ്ചാട്ടം പ്രകടമാക്കുന്ന ഒന്നിനെ കറന്‍സിയായി കണക്കാക്കാനാവില്ല ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ക്രിപ്റ്റോകറന്‍സികള്‍ പൂര്‍ണ്ണമായും നിരോധിക്കണമെന്ന് പ്രഗത്ഭനായ നിക്ഷേപകനും ശതകോടീശ്വരനുമായ രാകേഷ് ജുന്‍ജുന്‍വാല. ഡിജിറ്റല്‍...