മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിൽ (“ആർആർവിഎൽ”) ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (“ക്യുഐഎ”) 8,278 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു....
BUSINESS & ECONOMY
തൃശ്ശൂർ : പ്രവാസി ഉപഭോക്താക്കളുമായി ഓണം ആഘോഷിക്കുവാനായി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്‍ആര്‍ഐ ഹോം കമിങ് ഉല്‍സവം അവതരിപ്പിച്ചു. പ്രവാസികള്‍ക്ക് അവരുടെ സാമ്പത്തിക ആസൂത്രണം സുഗമമാക്കാന്‍ ഉതകുന്ന വിധത്തില്‍...
കൊച്ചി: എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്‍ബൗണ്ട് കോണ്‍ടാക്ട് കേന്ദ്രത്തിനു തുടക്കം കുറിച്ചു. ഇത്തരത്തിലെ കേന്ദ്രത്തിനു തുടക്കം കുറിക്കുന്ന ഇന്ത്യയിലെ ആദ്യ...
കൊച്ചി: രാജ്യത്തെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ഇന്‍ഡെല്‍മണി സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 21 കോടി രൂപയുടെ ലാഭം നേടി. മുന്‍ പാദ ഫലത്തേക്കാള്‍...
കേരളത്തിലെ വ്യാവസായിക വികസനത്തിന്റെ കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തെ ചരിത്രമെടുത്താൽ സുവർണ്ണലിപികളിൽ രേഖപ്പെടുത്തപ്പെട്ട നാമമാണ് കിൻഫ്ര (KINFRA : Kerala Industrial Infrastructure Development Corporation) യുടേത്. കിൻഫ്രയുടെ...
കേരളത്തിലെ റിയൽഎസ്റ്റേറ്റ്-ഹൗസിംഗ് മേഖല താരതമ്യേന പോസിറ്റീവ് ആയിട്ടുള്ള വളർച്ചയാണ് രേഖപ്പെടുത്തുന്നതെങ്കിലും, വളർച്ചയെ അതിവേഗം മുന്നോട്ട് നയിക്കുന്ന ഒരു ചാലകശക്തി ഇവിടെ ശക്തമല്ല. കേരളത്തിലെ റിയൽഎസ്റ്റേറ്റ്-ഹൗസിംഗ് മേഖല പുതിയ...
ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബംഗളൂരുവിൽ ജി 20 ഡിജിറ്റൽ സാമ്പത്തിക മന്ത്രിമാരുടെ യോഗത്തെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ,...
കൊച്ചി : കൊച്ചിയുടെ കിഴക്കന്‍ മേഖലയിലേക്ക് അടക്കം സുഗമമമായ ഷോപ്പിങ്ങ് സാധ്യതകള്‍ തുറന്ന് ലുലു ഡെയ്‌ലി ഇന്ന് മുതല്‍ മരടിലെ പ്രസ്റ്റീജ് ഫോറം മാളില്‍. അരക്ഷത്തിലധികം ഉത്പന്നങ്ങളുടെ...
തൃശൂർ : സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പുതിയ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി പി ആര്‍ ശേഷാദ്രി അടുത്ത മാസം ചുമതലയേല്‍ക്കും. ഇന്ത്യയിലും വിദേശത്തും ബാങ്കിങ്...
തിരുവനന്തപുരം: പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി (കെഎസ് യുഎം) ചേര്‍ന്ന് ഉന്നതി (കേരള എംപവര്‍മെന്‍റ് സൊസൈറ്റി) നടപ്പിലാക്കുന്ന സ്റ്റാര്‍ട്ടപ്പ് സിറ്റി പദ്ധതിയിലേക്ക്...
