September 21, 2023

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മാര്‍ച്ച് 15നും 16നും ബാങ്ക് പണിമുടക്ക്

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രണ്ട് ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കുമെന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 15 മുതല്‍ രണ്ട് ദിവസം ബാങ്കിംഗ് ജീവനക്കാര്‍ പണിമുടക്കും.

ഒമ്പത് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) ആണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. ഏതെല്ലാം ബാങ്കുകളുടെ സ്വകാര്യവത്കരണത്തിനാണ് ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

  ഇന്ത്യ വലിയ ക്യാൻവാസിൽ പ്രവർത്തിക്കേണ്ടതുണ്ട്: പ്രധാനമന്ത്രി
Maintained By : Studio3