February 16, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

‘ബിസിനസ് ഏറക്കുറേ സാധാരണ നിലയില്‍’

ലോക്ക്ഡൗണുകള്‍ക്ക് ശേഷം ഇന്ത്യയിലെ ബിസിനസ് പ്രവര്‍ത്തനം ഏറക്കുറേ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെന്ന് ആഗോള ബ്രോക്കറേജ് സ്ഥാപനമായ നോമുറയുടെ വിലയിരുത്തല്‍.

വാക്‌സിന്‍ വിതരണം ശക്തിപ്പെട്ടതോടെ ബിസിനസ് പ്രവര്‍ത്തനം ഊര്‍ജിതമാകും. എന്നാല്‍ വാക്‌സിന്റെ വരവിന് കാത്തുനില്‍ക്കാതെ തന്നെ ഇന്ത്യ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ സാധാരണമാക്കുന്നതിനുള്ള പാതയിലേക്ക് തിരിച്ചെത്തിയിരുന്നു എന്നും നോമുറ ചൂണ്ടിക്കാണിക്കുന്നു.

  മലയാളി കമ്പനി ക്യുബസ്റ്റിനെ ഏറ്റെടുത്ത് മള്‍ട്ടിപ്പിള്‍സ്
Maintained By : Studio3