2021 അവസാനത്തോടെ കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ ആഘാതത്തില്‍ നിന്നും പൂര്‍ണരായും മുക്തരാകാന്‍ കഴിയുമെന്നാണ് കരീമിന്റെ പ്രതീക്ഷ ദുബായ്: യൂബറിന്റെ ഉടമസ്ഥതയിലുള്ള ദുബായ് ആസ്ഥാനമായ ഓണ്‍ലൈന്‍ ടാക്‌സി ബുക്കിംഗ് ആപ്പായ...
Veena
പ്രതിരോധ വ്യവസ്ഥയെ തളര്‍ത്തുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് മൂന്നാം ഡോസ് ഫലപ്രദമായേക്കുമെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ കോവിഡ്-19 വാക്‌സിന്റെ അധിക ഡോസിലൂടെ അവയവമാറ്റം നടത്തിയവര്‍ക്ക് കൊറോണ വൈറസില്‍...
വര്‍ധിച്ചുവരുന്ന ഇ- മാലിന്യ ഭീഷണിയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനായി കാര്യക്ഷമമായ നടപടി വേണമെന്ന് കുട്ടികളും ഇ- മാലിന്യക്കുഴിയുമെന്ന റിപ്പോര്‍ട്ടില്‍ ലോകാരോഗ്യ സംഘടന ഉപേക്ഷിച്ച ഇലക്ട്രിക്കല്‍ അഥവാ ഇലക്ട്രോണിക്...
ഫാറൂഖ് അര്‍ജോമന്ദ് ചെയര്‍മാന്‍, അലി മലള്ള ബിന്‍ജബ് വൈസ് ചെയര്‍മാന്‍ ദുബായ്: ദുബായ് ആസ്ഥാനമായ കെട്ടിട നിര്‍മാതാക്കളായ ദമക് പ്രോപ്പര്‍ട്ടീസ് ഫാറൂഖ് അര്‍ജോമന്ദിനെ പുതിയ ചെയര്‍മാനായി നിയമിച്ചു....
ജെബല്‍ അലി സ്വതന്ത്ര മേഖലയിലെയോ അവിടെയുള്ള ആസ്തികളിലെയോ ഓഹരികള്‍ വില്‍ക്കുന്ന കാര്യമാണ് കമ്പനി പരിഗണിക്കുന്നത് ദുബായ്: ദുബായ് ആസ്ഥാനമായ തുറമുഖ നടത്തിപ്പുകാരായ ഡിപി വേള്‍ഡ് ജെബല്‍ അലി...
കഴിഞ്ഞ വര്‍ഷം 456 മില്യണ്‍ ഡോളര്‍(1.7 ബില്യണ്‍ ദിര്‍ഹം) ലാഭത്തിലായിരുന്നു എമിറേറ്റ്‌സ് ദുബായ്: മൂന്ന് ദശാബ്ദത്തിനിടെ ആദ്യമായി ഒരു വര്‍ഷം ലാഭമില്ലാതെ ദുബായിലെ എമിറേറ്റ്‌സ് വിമാനക്കമ്പനി. 6...
ഏഴ് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഇപ്പോള്‍ തന്നെ സ്വന്തമായി ഓക്‌സിജന്‍ പ്ലാന്റുകളുണ്ട് വരാണസി: വരാണസി ജില്ലയിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളും കമ്മ്യൂണിറ്റി ഹെല്‍ക്ക് സെന്ററുകളും ഓക്‌സിജന്‍ ഉല്‍പ്പാദനത്തില്‍ ഉടന്‍...
യൂറോപ്പുകാരില്‍ ഗുരുതരമായ കോവിഡ്-19ന് കാരണമാകുന്ന ജനിതക വകഭേദങ്ങള്‍ ദക്ഷിണേഷ്യക്കാരെ കാര്യമായി ബാധിച്ചേക്കില്ല യൂറോപ്പുകാരില്‍ ഗുരുതരമായ കോവിഡ്-19ന് കാരണമാകുന്ന ജനിതക വകഭേദങ്ങള്‍ ദക്ഷിണേഷ്യക്കാരില്‍ കാര്യമായ ആഘാതമുണ്ടാക്കിയേക്കില്ലെന്ന് അന്തര്‍േേദശീയ തലത്തിലുള്ള...
സര്‍ക്കാരിന് കുറഞ്ഞ വിലയ്ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നതിലെ നഷ്ടം നികത്തുന്നതിനായി സ്വകാര്യ വിപണികളില്‍ നിന്നും ഉയര്‍ന്ന വില ഈടാക്കേണ്ടി വരും ന്യൂഡെല്‍ഹി: ഒരു ഡോസിന് 150 രൂപ നിരക്കില്‍...
മുന്‍ വിസ, ഗൂഗിള്‍ എക്‌സിക്യുട്ടീവായ ഹദി റാദ് കമ്പനിയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കും ദുബായ്: ദുബായ് ആസ്ഥാനമായ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ശുആ കാപ്പിറ്റല്‍ പുതിയ...