ആശുപത്രികളിലെ മരണങ്ങളില്‍ ക്ലൈയിം തീര്‍പ്പാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മരണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല മുംബൈ: കോവിഡ് 19 സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ സുരക്ഷ കൂടി കണക്കിലെടുത്ത് ക്ലെയിം സെറ്റില്‍മെന്‍റ്...
Future Kerala
കൊച്ചി : രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ജെ എം ഫിനാന്‍ഷ്യല്‍ ലിമിറ്റഡിന് മാര്‍ച്ച് 31 ന് അവസാനിച്ച നാലാം പാദത്തില്‍ 176.61 കോടി രൂപയുടെ...
ഡിജിറ്റല്‍ സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക കൊച്ചി: സംസ്ഥാനത്തെ ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് (എന്‍ബിഎഫ്സി) ലോക്ഡൗണ്‍ കാലയളവില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ തുറന്ന്...
2020-21 ന്‍റെ രണ്ടാം പകുതിയില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ പുനരുജ്ജീവിപ്പിച്ചതോടെ സര്‍ക്കാരിന്‍റെ ധനസ്ഥിതി മെച്ചപ്പെട്ടു ന്യൂഡെല്‍ഹി: കോവിഡ് -19 പാന്‍ഡെമിക്കിന്‍റെ രണ്ടാം തരംഗം ആദ്യ തരംഗവുമായി താരതമ്യപ്പെടുത്തുമ്പോള്‍ പരിമിതമായ...
ന്യൂഡെല്‍ഹി: ഇന്ത്യയിലെ മുന്‍നിര ഭവന ധനകാര്യ സ്ഥാപനം എച്ച്ഡിഎഫ്സി അറ്റാദായം ജനുവരി-മാര്‍ച്ച് പാദത്തില്‍ 3,179.83 കോടി രൂപയുടെ സ്റ്റന്‍ഡ് എലോണ്‍ അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം...
15-24 പ്രായപരിധിയിലുള്ള യുവാക്കളെയാണ് അതിന് മുകളിലുള്ളവരേക്കാള്‍ തൊഴില്‍ പ്രതിസന്ധി അടിയന്തിരമായി ബാധിച്ചിട്ടുള്ളത് ന്യൂഡെല്‍ഹി: കോവിഡ് -19 മഹാമാരി മൂലം രാജ്യത്ത് 41 ലക്ഷം യുവാക്കള്‍ തൊഴില്‍ നഷ്ടത്തെ...
സ്റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല പരിശോധനയ്ക്ക് ചെലവ് അത്ര വരുന്നില്ലെന്നും കോടതി കൊച്ചി: സംസ്ഥാനത്ത് കോവിഡ് രോഗം തിരിച്ചറിയുന്നതിനുള്ള ആര്‍ടിപിസിആര്‍ പരിശോധന നിരക്ക്...
കോവിഡ് പേടിച്ച് സ്വകാര്യ വിമാനങ്ങളില്‍ രാജ്യം വിടുന്നവരുടെ എണ്ണം കൂടുന്നു അതിസമ്പന്നര്‍ക്ക് പുറമെ ഉയര്‍ന്ന വരുമാനമുള്ളവരും പറക്കുന്നു മാലദ്വീപ്, ദുബായ് തുടങ്ങിയിടങ്ങളിലേക്കാണ് രക്ഷപ്പെടല്‍ മുംബൈ: ലോകത്ത് ഇപ്പോള്‍...
ഈ വര്‍ഷം തുടക്കത്തില്‍ സൗദിയും മറ്റ് ഒപെക് രാഷ്ട്രങ്ങളും ഉല്‍പ്പാദനം വെട്ടിക്കുറച്ചതിനെതിരേ ഇന്ത്യ എതിര്‍പ്പ് ഉന്നയിച്ചിരുന്നു ന്യൂഡെല്‍ഹി: സൗദിയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി മേയില്‍ വെട്ടിക്കുറച്ച ഇന്ത്യന്‍...
ന്യൂഡെല്‍ഹി: കോവിഡ് -19 വ്യാപകമാകുന്ന പശ്ചാത്തലത്തില്‍, ആമസോണ്‍ ഡോട്ട് കോം കാനഡയിലും ഇന്ത്യയിലും നടക്കേണ്ട വാര്‍ഷിക പ്രൈം ഡേ വില്‍പ്പന താല്‍ക്കാലികമായി മാറ്റിവെച്ചു. എന്നാല്‍ യുഎസിലെ പ്രൈം...