മുംബൈ: ഉയർന്ന കാര്യക്ഷമതയുമായി ആക്റ്റീവ് സാങ്കേതികതയോടെയുള്ള പുതിയ ഡീസൽ പുറത്തിറക്കുന്നതായി ജിയോ-ബിപി ഇന്ന് പ്രഖ്യാപിച്ചു. ഇത് 4.3% മെച്ചപ്പെട്ട ഇന്ധനക്ഷമത നൽകുന്നു. മെച്ചപ്പെട്ട ഇന്ധനക്ഷമത ഉള്ളതിനാൽ ട്രക്കുകൾക്ക് ഒരു...
Kumar
തിരുവനന്തപുരം: ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ എപാക്സ് പാര്‍ട്ണേഴ്സ് എല്‍.എല്‍.പി (എപാക്സ്) ഐബിഎസ് സോഫ്റ്റ് വെയറില്‍ 450 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ധാരണയായി. ധാരണാപ്രകാരം വി.കെ മാത്യൂസ് കമ്പനിയുടെ...
ന്യൂ ഡൽഹി: കൽക്കരി മന്ത്രാലയം അക്കാദമിക് സ്ഥാപനങ്ങളിൽ നിന്നും ഗവേഷണ സംഘടനകളിൽ നിന്നും ഗവേഷണ നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു. കൽക്കരി മേഖലയിലെ ഗവേഷണത്തിനും വികസനത്തിനുമുള്ള ഊന്നൽ മേഖലകളിൽ ഇനിപ്പറയുന്നവ...
തൃശൂര്‍: മാര്‍ച്ച് 31ന് അവസാനിച്ച 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് (എസ്‌ഐബി) എക്കാലത്തേയും ഉയര്‍ന്ന ലാഭം നേടി ചരിത്രം സൃഷ്ടിച്ചു. 775.09 കോടി രൂപയാണ്...
കൊച്ചി: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് റെക്കോർഡ് ലാഭം. 2023 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 302.33 കോടി രൂപയാണ് ബാങ്കിന്റെ അറ്റാദായം. മുൻ വർഷത്തെ...
കൊച്ചി: പൂർണമായും ഡിജിറ്റലായി ബാങ്ക് ഗ്യാരണ്ടി ലഭ്യമാക്കുന്ന ഇലക്ട്രോണിക് ബാങ്ക് ഗ്യാരണ്ടി (ഇ-ബാങ്ക് ഗ്യാരണ്ടി) സൗകര്യം ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. നാഷണല്‍ ഇ-ഗവേര്‍ണന്‍സ് സര്‍വീസസ് ലിമിറ്റഡുമായി (എന്‍ഇഎസ്എല്‍)...
കൊച്ചി: സ്ഥായിയായ ഊര്‍ജ്ജ ഉപഭോഗം പ്രോല്‍സാഹിപ്പിക്കാനായി തങ്ങളുടെ പരിസരത്ത് സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (എംഎസ്എംഇ) നിര്‍മ്മാതാക്കള്‍ക്ക് പിന്തുണ നല്‍കാനായി യെസ്...
കൊച്ചി: ഇന്ത്യയിലെ മുന്‍നിര മൈക്രോഫിനാന്‍സ് കമ്പനികളിലൊന്നായ മുത്തൂറ്റ് മൈക്രോഫിന്‍ 2023 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 155 ശതമാനം വര്‍ധനവോടെ 203.31 കോടി രൂപ ലാഭം കൈവരിച്ചു. മുന്‍ സാമ്പത്തിക വര്‍ഷം 79.7 കോടി രൂപയായിരുന്നു ലാഭം. 2023 മാര്‍ച്ച് 31-ലെ കണക്കു പ്രകാരം 9209 കോടി രൂപയുടെ ആസ്തിയാണ് മുത്തൂറ്റ് മൈക്രോഫിന്‍ കൈകാര്യം ചെയ്യുന്നത്. 46 ശതമാനം വര്‍ധനവാണ് ഇക്കാര്യത്തില്‍ കൈവരിച്ചിട്ടുള്ളത്. ഇതിനു പുറമെ 5 സ്റ്റാര്‍ ഇഎസ്ജി റേറ്റിങും മുത്തൂറ്റ് മൈക്രോഫിന്‍ കൈവരിച്ചിട്ടുണ്ട്.
കൊച്ചി: സോണി ഇന്ത്യ പുതിയ ബ്രാവിയ എക്സ്ആര്‍ എ80എല്‍ ഓലെഡ് സീരീസ് അവതരിപ്പിച്ചു. കോഗ്നിറ്റീവ് പ്രോസസര്‍ എക്സ്ആര്‍ കരുത്ത് നല്‍കുന്ന പുതിയ ടിവി സീരീസ് മികച്ച കാഴ്ചയും...
കൊച്ചി: യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റര്‍ഫേസ് (യുപിഐ) വഴി ഫാസ്ടാഗ് ഓട്ടോ റീചാര്‍ജ് സൗകര്യം ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചു. ഉപയോക്താക്കള്‍ക്ക് പൂര്‍ണ്ണമായും ഡിജിറ്റല്‍ രീതിയില്‍ മുന്‍കൂട്ടി നിശ്ചയിച്ച ആവൃത്തിയില്‍ ഓട്ടോമാറ്റിക്കായി ഫാസ്ടാഗ് റീചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യമാണ്...