തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളുടെ മികച്ച ഉല്‍പ്പന്നങ്ങളും സേവനങ്ങളും സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് അതിവേഗം പ്രയോജനപ്പെടുത്താന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) സംഘടിപ്പിക്കുന്ന ബിസിനസ് ടു ഗവണ്‍മെന്‍റ് (ബി2ജി)...
Month: April 2022
തിരുവനന്തപുരം: പ്രവാസി നിക്ഷേപകരുടെ സഹകരണത്തോടെ കേരളതീരത്ത് യാത്രാ-ടൂറിസം കപ്പൽ സർവീസിന് നോർക്ക പദ്ധതി. സംസ്ഥാനത്തെ തുറമുഖങ്ങളെ ബന്ധപ്പെടുത്തി ലക്ഷദ്വീപ്, ഗോവ തുടങ്ങിയവിടങ്ങളിലേക്കുള്ള ക്രൂയിസ് സർവീസിന്റെയും ചരക്കു ഗതാഗതത്തിന്റെയും...
ന്യൂഡൽഹി: കഴിഞ്ഞ രണ്ട് മാസത്തിനിടെ വൈദ്യുത ഇരുചക്ര വാഹനങ്ങൾ ഉൾപ്പെട്ട നിരവധി അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ഉപരിതല ഗതാഗത, ദേശീയ പാത മന്ത്രി ശ്രീ നിതിൻ ഗഡ്കരി...
ന്യൂ ഡല്‍ഹി: ആസാദി കാ അമൃത് മഹോത്സവിന്റെയും ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചും തപാല്‍ വകുപ്പിന് (DoP) കീഴില്‍ 100% ഗവണ്മെന്റ് ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനമായ ഇന്ത്യ...
തിരുവനന്തപുരം: ബാംഗ്ലൂര്‍ അഡ്വര്‍ടൈസിംഗ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ ബിഗ് ബാംഗ് അവാര്‍ഡില്‍ സ്റ്റാര്‍ക്ക് കമ്മ്യൂണിക്കേഷന്‍സ് 'ക്രിയേറ്റീവ് ഏജന്‍സി ഓഫ് ദ ഇയര്‍' ആയി തെരഞ്ഞെടുക്കപ്പെട്ടു. ഒരു സ്വര്‍ണവും അഞ്ച്...
ന്യൂ ഡൽഹി: ഇന്ത്യയുടെ ബസുമതി ഇതര അരി കയറ്റുമതി 2013-14 സാമ്പത്തിക വർഷത്തിലെ 2925 ദശലക്ഷം ഡോളറിൽ നിന്ന് 2021-22 സാമ്പത്തിക വർഷത്തിൽ 6115 ദശലക്ഷം ഡോളറായി...
തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു.എസ്.ടി യ്ക്ക് മികച്ച തൊഴിലിടമായി വീണ്ടും അംഗീകാരം. 2022-23 ലെ മികച്ച തൊഴിലിടമായി ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്...
തിരുവനന്തപുരം: പതിനെട്ടാം നൂറ്റാണ്ടിലെ കേരള ചരിത്രം കൂടുതൽ വ്യക്തമാക്കാൻ സഹായിക്കുന്ന കോസ്‌മോസ് മലബാറിക്കസ് പദ്ധതിക്ക് തുടക്കമാവുന്നു. കേരളവും നെതർലൻഡ്‌സും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 17, 18 നൂറ്റാണ്ടുകളിലെ...
തിരുവനന്തപുരം: സംസ്ഥാനത്തെ ക്യാംപസുകളില്‍ നിന്നും നൂതന ആശയങ്ങള്‍ ആവിഷ്കരിക്കാന്‍ കഴിവുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തി സംരംഭകത്വത്തിലേക്ക് നയിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) ഐഡിയ ഫെസ്റ്റ് 2022 സംഘടിപ്പിക്കുന്നു....
തിരുവനന്തപുരം: നോർക്ക വനിത മിത്ര എന്ന പേരിൽ നോർക്ക റൂട്ട്‌സും വനിതാ വികസന കോർപ്പറേഷനും സംയുക്തമായി വനിതാ സംരംഭകർക്കായി ഒരുക്കുന്ന പുതിയ വായ്പാ പദ്ധതിയുടെ ധാരണാപത്രം കൈമാറി....