ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് നാല് മോഡലുകളും പ്രവര്‍ത്തിക്കുന്നത് ന്യൂഡെല്‍ഹി: അസൂസ് ക്രോംബുക്ക് ഫ്‌ളിപ് സി214, ക്രോംബുക്ക് സി423, ക്രോംബുക്ക് സി523, ക്രോംബുക്ക് സി223 എന്നീ ലാപ്‌ടോപ്പ് മോഡലുകള്‍...
Month: July 2021
ആന്‍റി ഡ്രോണ്‍ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡിആര്‍ഡിഒയെന്ന് അമിത് ഷാ സുരക്ഷയ്ക്ക് സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പരിഹാരങ്ങളെന്നും ആഭ്യന്തര മന്ത്രി അടുത്തിടെയാണ് ജമ്മു എയര്‍ബേസില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായത്...
എച്ച്ഡിഎഫ്സി ബാങ്കിന്‍റെ എന്‍ഡിഎഫ്സിയുടെ കിട്ടാക്കടത്തില്‍ വന്‍വര്‍ധന എച്ച്ഡിബി ഫൈനാന്‍ഷ്യല്‍ സര്‍വീസസിന് അറ്റാദായത്തില്‍ വന്‍കുറവ്. അറ്റാദായം 44 ശതമാനം കുറഞ്ഞ് 130 കോടി രൂപയിലെത്തി, ജൂണ്‍ പാദത്തിലെ കണക്കാണിത്...
മുംബൈ: എച്ച്ഡിഎഫ്സി ബാങ്കിന്‍റെ അറ്റാദായം ഏപ്രില്‍- ജൂണ്‍ കാലയളവില്‍ മുന്‍ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 16.1 ശതമാനം വര്‍ധന രേഖപ്പെടുത്തി. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ...
തൃശൂര്‍: സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനില്‍ 2.84 കോടി രൂപയുടെ അത്യാധുനിക സംവിധാനങ്ങള്‍ വരുന്നു. സംസ്ഥാന...
ന്യൂഡെല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെ കാണാന്‍ സംസ്ഥാന ചുമതലയുള്ള ഹരീഷ് റാവത്ത് ചണ്ഡിഗഡിലേക്ക് പോയി. നവജ്യോത് സിദ്ധുവിന് പഞ്ചാബ് കോണ്‍ഗ്രസിന്‍റെ...
വിശാഖപട്ടണം: മുതിര്‍ന്ന മോയിസ്റ്റ് നേതാവിന് ആന്ധ്രാപോലീസിന്‍റെ പുനരധിവാസ വാഗ്ദാനം.സമാധാനപരമായി കീഴടങ്ങുകയും സമൂഹത്തിന്‍റെ മുഖ്യധാരയില്‍ ചേരുകയും ചെയ്താലാണ് ഈ വാഗ്ദാനം പാലിക്കുക. സുധീര്‍ എന്ന നേതാവിനുവേണ്ടിയാണ് വിശാഖപട്ടണം ജില്ലാ...
ന്യൂഡെല്‍ഹി: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) മേധാവി ശരദ് പവാര്‍ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കൂടിക്കാഴ്ച 50 മിനിറ്റ് നീണ്ടുനിന്നു. പാര്‍ലമെന്‍റിന്‍റെ...
ന്യൂഡെല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ രാജിവെക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്.പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വെള്ളിയാഴ്ച വൈകിട്ട് നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് അദ്ദേഹം അനാരോഗ്യത്തെത്തുടര്‍ന്ന് രാജിവാഗ്ദാനം നല്‍കിയതെന്നാണ് സൂചന....
കേരളത്തിലെ 31 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലൗഡ് കമ്പ്യൂട്ടിംഗ് സംബന്ധിച്ച പരിശീലനം നല്‍കും ക്ലൗഡ് കമ്പ്യൂട്ടിംഗ് പരിശീലനത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ കീഴിലെ അഡീഷണല്‍ സ്‌കില്‍...