സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇന്റെര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ്(ഐഎംഡി) തയ്യാറാക്കിയ പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടിയ ഏക് അറബ് രാജ്യമാണ് യുഎഇ. ദുബായ്: പകര്‍ച്ചവ്യാധി മൂലമുള്ള...
Day: June 17, 2021
ഇരുഫണ്ടുകളും ലയിപ്പിച്ച് 29 ബില്യണ്‍ ഡോളറിന്റെ ഒറ്റ സംരംഭമായി മാറും റിയാദ്: സര്‍ക്കാരിന് കീഴിലുള്ള പെന്‍ഷന്‍ ഫണ്ടും തൊഴില്‍രഹിതര്‍ക്കായുള്ള ഇന്‍ഷുറന്‍സ് ഫണ്ടും തമ്മില്‍ ലയിപ്പിക്കാന്‍ സൗദി അറേബ്യ...
സൂപ്പര്‍സൈക്കിള്‍ തടയുകയാണ് തങ്ങളുടെ ജോലിയെന്ന് മന്ത്രി ഡിമാന്‍ഡും വിതരണവും തമ്മിലുള്ള അന്തരം മൂലം എണ്ണവില തുടര്‍ച്ചയായി ഉയരുന്ന അവസ്ഥയാണ് ഓയില്‍ സൂപ്പര്‍സൈക്കിള്‍ റിയാദ്: ഇന്ധന ഖനന മേഖലയില്‍...
മൊത്തം ഓണ്‍ലൈന്‍ ഗെയിമിംഗ് വരുമാനത്തിന്‍റെ 44 ശതമാനമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കണക്ക് പ്രകാരം കാഷ്വല്‍ ഗെയ്മിംഗ് ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഓണ്‍ലൈന്‍ ഗെയ്മിംഗ് വ്യവസായത്തിന്‍റെ മൂല്യം...
ഏപ്രില്‍-മേയ് മാസങ്ങളില്‍ ഉപഭോക്തൃ വികാരത്തില്‍ വലിയ ഇടിവുണ്ടായി ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഉപഭോക്തൃ വികാരത്തിന്‍റെ സൂചിക മേയ് മധ്യത്തോടെ മെച്ചപ്പെടാന്‍ തുടങ്ങിയെന്ന് സെന്‍റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമി....
ഇന്ത്യയിലെ പാക്കേജ്ഡ് കോക്കനട്ട് വാട്ടര്‍ വിപണി 23 ശതമാനം സിഎജിആറില്‍ വളരുമെന്ന് പ്രതീക്ഷിക്കുന്നു ന്യൂഡെല്‍ഹി: പാക്ക് ചെയ്ത ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡായ ഡെല്‍ മോണ്ടെ തങ്ങളുടെ 'കിംഗ് കോക്കനട്ട്...
മുംബൈ: മഹാരാഷ്ട്രയില്‍ ഒരു ഇടക്കാല നിയമസഭാ തെരഞ്ഞെടുപ്പിന് പദ്ധതികളുണ്ടോ എന്ന് ശിവസേന കോണ്‍ഗ്രസിനോട് ചോദിക്കുന്നു.അടുത്ത തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് സ്വന്തമായി മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് ശിവസേനയുടെ മറുചോദ്യമെത്തിയത്....
മുംബൈ: കോവിഡ് 2.0 മൂലം തകര്‍ന്ന ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയിലേക്ക് ജാഗ്രതയോടെയുള്ള ശുഭാപ്തിവിശ്വാസം മടങ്ങിയെത്താന്‍ ആരംഭിച്ചുവെന്ന് റിസര്‍വ് ബാങ്കിന്‍റെ നിരീക്ഷണം. 'ജാഗ്രത പുലര്‍ത്തുന്ന ശുഭാപ്തിവിശ്വാസം തിരിച്ചെത്തുന്നുണ്ടെങ്കിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ...
ന്യൂഡെല്‍ഹി: തമിഴ്നാട്ടിലെ ചെന്നൈ- കന്യാകുമാരി വ്യാവസായിക ഇടനാഴിയിലെ ഗതാഗത ബന്ധം മെച്ചപ്പെടുത്തുന്നതിനും വ്യാവസായിക വികസനം സുഗമമാക്കുന്നതിനുമായി 484 മില്യണ്‍ ഡോളറിന്‍റെ വായ്പാ കരാറില്‍ ഏഷ്യന്‍ ഡവലപ്മെന്‍റ് ബാങ്കും...
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയിയുടെ 'വൈ +' വിഭാഗം സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. ബിജെപിയില്‍ നിന്ന് റോയ് വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസില്‍...