പിന്നില്‍ പാക്കിസ്ഥാനെന്ന് സംശയം ന്യൂഡെല്‍ഹി: രാജസ്ഥാന്‍വഴി മയക്കുമരുന്ന് തീവ്രവാദം വളര്‍ത്തുകയാണ് പാക്കിസ്ഥാനെന്ന് അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്) പറയുന്നു. അടുത്തിടെ രാജസ്ഥാന്‍-പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ ബിക്കാനീര്‍ സെക്ടറില്‍നിന്ന് സേന...
Day: June 7, 2021
കൊല്‍ക്കത്ത: കിഴക്കന്‍ മിഡ്നാപൂരിലെ കോണ്ടായി മുനിസിപ്പാലിറ്റിയില്‍ നിന്ന് ദുരിതാശ്വാസ സാമഗ്രികള്‍ മോഷ്ടിച്ചു എന്നാരോപിച്ച് പശ്ചിമ ബംഗാള്‍ നിയമസഭയ്ലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, സഹോദരന്‍ സൗമേന്ദു അധികാരി...
ഇതില്‍ 102 പേര്‍ സേനാംഗങ്ങള്‍ കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സമാധാന പ്രക്രിയകള്‍ തകിടംമറിക്കാനുള്ള തീവ്രവാദികളുടെ ശ്രമം തുടരുകയാണ്. മധ്യസ്ഥരാജ്യങ്ങളും മറ്റും സമാധാനം സ്ഥാപിക്കേണ്ടത് അനിവാര്യം എന്ന പ്രസ്താവനകള്‍ മാത്രമാണ്...
കാബൂള്‍: അഫ്ഗാനിസ്ഥാന്‍ അനുരഞ്ജനത്തിനായുള്ള വാഷിംഗ്ടണിന്‍റെ പ്രത്യേക പ്രതിനിധി സല്‍മൈ ഖലീല്‍സാദിന്‍റെ നേതൃത്വത്തിലുള്ള യുഎസ് പ്രതിനിധിസംഘം അഫ്ഗാന്‍ പ്രസിഡന്‍റ് മുഹമ്മദ് അഷ്റഫ് ഘനിയെ സന്ദര്‍ശിച്ചു.കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം...
വടക്കുകിഴക്കന്‍ മേഖലയില്‍ നടക്കുന്ന അനധികൃത അഗര്‍വ്യാപാരം 10000കോടിയുടേത് ഗുവഹത്തി: ലോകോത്തര സുഗന്ധദ്രവ്യങ്ങളിലും മറ്റ് വ്യവസായങ്ങളിലും ഉപയോഗിക്കുന്ന അഗറിന്‍റെ വാണിജ്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ആസാം, ത്രിപുര സര്‍ക്കാരുകള്‍ എല്ലാ...
പ്രശസ്ത സാമ്പത്തിക വിദഗ്ധയായ കല്‍പ്പന കൊച്ചാര്‍ ഐഎംഎഫില്‍ നിന്നു വിരമിക്കുന്നു ആഗോള ശ്രദ്ധ നേടിയ ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധയാണ് അവര്‍ പുതിയ ഇന്നിംഗ്സ് ബില്‍ ആന്‍ഡ് മെലിന്‍ഡ...
തിരുവനന്തപുരം: കേരളത്തിലെ ബിജെപി നേതാക്കളുമായി ബന്ധപ്പെട്ട കുഴല്‍പ്പണക്കേസുള്‍പ്പെടെയുള്ള വിവിധ വിഷയങ്ങള്‍ ഗൗരവമായി പരിശോധിക്കുന്നതിന് പാര്‍ട്ടി ദേശീയ നേതൃത്വം തീരുമാനിച്ചു.ഇക്കാര്യം അന്വേഷിക്കുന്നതിനായി നാല് രാഷ്ട്രീയേതര ബിജെപി വ്യക്തികളെ നിയമിച്ചിട്ടുണ്ട്....