ഡീസല്‍ ഉപഭോഗം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഇടിഞ്ഞു മുംബൈ: 2020-2021 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തമായി രാജ്യത്തിന്‍റെ ഇന്ധന ഉപഭോഗത്തില്‍ ഒമ്പത് ശതമാനം ഇടിവ് രേഖപ്പെടുത്തി. കോവിഡ് -19...
Month: April 2021
സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തിലും വീണ്ടെടുപ്പ് കൂടുതല്‍ കരുത്താര്‍ജിക്കുന്നുണ്ട് ന്യൂഡെല്‍ഹി: ഈ വര്‍ഷം 12.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യ, കോവിഡ് -19 മഹാമാരിയുടെ ഫലമായി...
തിരുവനന്തപുരം: ലോകായുക്തയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍ തീരുമാനിച്ചു.ബന്ധുനിയമനം സംബന്ധിച്ച വിഷയത്തില്‍ മന്ത്രിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ ധാര്‍മികമായി അര്‍ഹതയില്ലെന്ന് കഴിഞ്ഞദിവസം ലോകായുക്ത...
കൊച്ചി: ജീപ്പ് ഉപഭോക്താക്കള്‍ക്കും ജീപ്പ് ബ്രാന്‍ഡ് ഡീലര്‍മാര്‍ക്കും ധനകാര്യ സേവനം ലഭ്യമാക്കുന്നതിന് ജീപ്പ് ഇന്ത്യ, ആക്സിസ് ബാങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. 'ജീപ്പ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്'എന്ന പേരിലുള്ള ഈ...
ന്യൂഡെല്‍ഹി: ഏപ്രില്‍ 2 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 2.415 ബില്യണ്‍ ഡോളറിന്‍റെ ഇടിവ് രേഖപ്പെടുത്തി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) പ്രതിവാര...
എയര്‍ കണ്ടീഷണറുകളുടെ ദീര്‍ഘകാല ഉപയോഗം മൂലം ഉണ്ടാകുന്ന കൃത്രിമ വായുവും താപനിലയിലെ വ്യതിയാനവും മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ചര്‍മ്മം, അതിലോല അവയവമായ കണ്ണ്, പ്രതിരോധ...
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 93 ഓട്ടോമോട്ടീവ് ജേണലിസ്റ്റുകള്‍ ചേര്‍ന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത് ന്യൂഡെല്‍ഹി: ഈ വര്‍ഷത്തെ വേള്‍ഡ് കാര്‍ പേഴ്‌സണായി ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ പ്രസിഡന്റും സിഇഒയുമായ...
ഏപ്രില്‍ 14 ന് അമേസ്ഫിറ്റ് വെബ്‌സൈറ്റ്, ആമസോണ്‍ എന്നിവിടങ്ങളില്‍ വില്‍പ്പന ആരംഭിക്കും ന്യൂഡെല്‍ഹി: അമേസ്ഫിറ്റ് ബിപ് യു പ്രോ സ്മാര്‍ട്ട്‌വാച്ച് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 4,999...
ഏപ്രില്‍ 16 ന് ഉച്ചയ്ക്ക് 12 മണിക്ക് ആമസോണില്‍ വില്‍പ്പന ആരംഭിക്കും ന്യൂഡെല്‍ഹി: ടെക്‌നോ സ്പാര്‍ക്ക് 7 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ടെക്‌നോയില്‍നിന്നുള്ള എന്‍ട്രി ലെവല്‍...
മെയ് മാസത്തില്‍ ഡെലിവറി തുടങ്ങും മുംബൈ: 2021 ജാഗ്വാര്‍ എഫ് പേസ് എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചതായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രഖ്യാപിച്ചു. മെയ് മാസത്തില്‍...