യൂണിയൻ ബജറ്റ് 2021 : വിദേശ ഇന്‍ഡ്യക്കാര്‍ക്കുള്ള ഇരട്ട നികുതി ഒഴിവാക്കും
- ഹരിത ഊര്‍ജ്ജ മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് 1000 കോടി
- ആദായ നികുതി നിരക്കുകളില്‍ മാറ്റമില്ല
- വിദേശ ഇന്‍ഡ്യക്കാര്‍ക്കുള്ള ഇരട്ട നികുതി ഒഴിവാക്കും