ന്യൂ ഡൽഹി: അടിസ്ഥാന സൗകര്യ വികസനത്തിൽ 'ഗുണനിലവാരം' വർധിപ്പിക്കുന്നതിനായി പുതിയ ആശയങ്ങൾക്കും ഗവേഷണ കണ്ടെത്തലുകൾക്കും സാങ്കേതികവിദ്യകൾക്കുമായി ഒരു ഇന്നൊവേഷൻ ബാങ്ക് രൂപീകരിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ...
Image
ന്യൂഡല്‍ഹി: സ്പെക്ട്രം ലേലം നടത്താനുള്ള ടെലികമ്യൂണിക്കേഷന്‍ വകുപ്പിന്റെ നിര്‍ദേശത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി. പൊതുജനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും 5ജി സേവനങ്ങള്‍...
ന്യൂ ഡല്‍ഹി: രാജ്യത്തെ യുവാക്കള്‍ക്കു സായുധ സേനയില്‍ സേവനമനുഷ്ഠിക്കുന്നതിനുള്ള ആകര്‍ഷകമായ റിക്രൂട്ട്മെന്റ് പദ്ധതിക്കു കേന്ദ്രമന്ത്രിസഭ ഇന്ന് അംഗീകാരം നല്കി. 'അഗ്നിപഥ്' എന്ന പേരിലുള്ള പദ്ധതിപ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന യുവാക്കള്‍...
ന്യൂഡല്‍ഹി: ഗുജറാത്തില്‍ ധോലേരയിലെ ന്യൂ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം 1305 കോടികോടി രൂപ ചെലവില്‍ വികസിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന...
തിരുവനന്തപുരം: ആഗോള സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷ റിപ്പോര്‍ട്ടില്‍ (ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇകോസിസ്റ്റം റിപ്പോര്‍ട്ട് -ജിഎസ്ഇആര്‍) അഫോര്‍ഡബിള്‍ ടാലന്റ് (താങ്ങാവുന്ന വേതനത്തില്‍ മികച്ച പ്രതിഭകളെ ലഭിക്കുന്ന) വിഭാഗത്തില്‍ ഏഷ്യയില്‍ ഒന്നാം...
തിരുവനന്തപുരം: ബംഗളുരുവില്‍ നടന്ന ഇന്ത്യഫസ്റ്റ് ടെക് സ്റ്റാര്‍ട്ടപ്പ് മീറ്റില്‍ മികച്ച സ്ഥാപനത്തിനുള്ള പുരസ്ക്കാരം കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ലഭിച്ചു. ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ റോബോട്ടിക്സ് ആന്റ്...
കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് ഗ്രാമ പഞ്ചായത്തുകളുടെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെ തരിശു ഭൂമിയിൽ കൃഷി ചെയ്യാനുള്ള വിപുലമായ പദ്ധതികൾക്ക് തുടക്കം കുറിച്ചു. തരിശ് രഹിത കൃഷി...
ന്യൂഡൽഹി: ആദി യാത്ര എന്ന ആദ്ധ്യാത്മിക യാത്രയുടെ ആദ്യ ഘട്ടത്തിന് സമാപനം. മോദി മന്ദിർ എന്ന സാംസ്കാരിക സംഘടയാണ് ആദി ശങ്കരാചാര്യരുമായി ബന്ധപ്പെട്ട സ്ഥലങ്ങളെ കോർത്തിണക്കിയുള്ള യാത്രയ്ക്ക്...
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ സുസ്ഥിരവികസനം നടപ്പാക്കുന്നതിനുള്ള കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്ന നയരേഖ ട്രിവാന്‍ഡ്രം മാനേജ്മെന്റ് അസോസിയേഷന് (ടിഎംഎ) പുറത്തിറക്കി. ഹോട്ടല്‍ ഒ ബൈ താമരയില്‍ നടന്ന...
തിരുവനന്തപുരം: വിദ്യാര്‍ഥികളില്‍ ടൂറിസം അവബോധം സൃഷ്ടിക്കാനും സംസ്ഥാനത്തിന്റെ ടൂറിസം വളര്‍ച്ചയില്‍ അവരെ ഭാഗമാക്കാനുമായി കേരളത്തിലെ പ്രധാനപ്പെട്ട കലാലയങ്ങളില്‍ ടൂറിസം ക്ലബ്ബുകള്‍ രൂപീകരിക്കുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പും ടൂറിസം...