നാലായിരത്തിലധികം ഗര്‍ഭിണികളെ പങ്കെടുപ്പിച്ച് നടത്തിയ പഠനത്തിന്റേതാണ് കണ്ടെത്തല്‍. കൊറോണ വൈറസ് ബാധിതരാകുന്ന ഗര്‍ഭിണികളില്‍ ഗര്‍ഭം അലസിപ്പോകാനോ ജനനത്തോടെ കുഞ്ഞ് മരിക്കാനോ ഭാരക്കുറവുള്ള കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനോ ഉള്ള...
Search Results for: 2020
ആവശ്യത്തിന് പണലഭ്യത കേന്ദ്ര ബാങ്ക് ഉറപ്പാക്കുമെന്ന് ശക്തികാന്ത ദാസ് ബിറ്റ്കോയിനുള്ള ആര്‍ബിഐയുടെ മറുപടി തയാറായിക്കൊണ്ടിരിക്കയാണ് ബ്ലോക്ചെയിന്‍ ടെക്നോളജിയുടെ സാധ്യതകള്‍ അപാരമാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ മുംബൈ: കോവിഡ് മഹാമാരി...
ഹ്യുണ്ടായ് അല്‍കസര്‍ ഈ വര്‍ഷം ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തും. ഇന്ത്യന്‍ വിപണിയില്‍ ആദ്യം അവതരിപ്പിക്കും ന്യൂഡെല്‍ഹി: ഹ്യുണ്ടായുടെ പുതിയ 7 സീറ്റര്‍ പ്രീമിയം എസ്‌യുവിയുടെ...
ഒരു ദിവസം 5-10 ശതമാനം ചാഞ്ചാട്ടം പ്രകടമാക്കുന്ന ഒന്നിനെ കറന്‍സിയായി കണക്കാക്കാനാവില്ല ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ക്രിപ്റ്റോകറന്‍സികള്‍ പൂര്‍ണ്ണമായും നിരോധിക്കണമെന്ന് പ്രഗത്ഭനായ നിക്ഷേപകനും ശതകോടീശ്വരനുമായ രാകേഷ് ജുന്‍ജുന്‍വാല. ഡിജിറ്റല്‍...
ട്വിറ്റര്‍ 1.1 ബില്യണ്‍ യുഎസ് ഡോളര്‍ വാഗ്ദാനം ചെയ്തിരുന്നതായി ടെക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു ന്യൂഡെല്‍ഹി: ഇന്ത്യയിലെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ ഷെയര്‍ചാറ്റ് ഏറ്റെടുക്കാന്‍ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ...
വാര്‍ഷിക അറ്റാദായം 3.8 ശതമാനം ഉയര്‍ന്ന് 9 ബില്യണ്‍ ദിര്‍ഹമായി ദുബായ്: യുഎഇയിലെ പ്രമുഖ ടെലികോം സേവന കമ്പനിയായ എത്തിസലാത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 9 ബില്യണ്‍...
2021ല്‍ ആത്മനിര്‍ഭര്‍ ഭാരത്, മേക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ സംരംഭങ്ങള്‍ പ്രധാന ഘട്ടത്തിലേക്ക് കടക്കുമെന്നാണ് ഗാര്‍ട്നര്‍ വിലയിരുത്തുന്നത് ന്യൂഡെല്‍ഹി: ഇന്ത്യയിലെ സര്‍ക്കാര്‍ ഐടി ചെലവ്...
വായ്പ തിരിച്ചടവ് മുന്‍ സാമ്പത്തികവര്‍ഷത്തിലെ സമാന കാലയളവിലെ 968 കോടിയില്‍ നിന്ന് 1,871 കോടി രൂപയായി ഉയര്‍ന്നു. തിരുവനന്തപുരം:2020 ഡിസംബര്‍ 31 വരെയുള്ള കണക്ക് പ്രകാരം 5,000...
2025 ഓടെ ഡെലിവറി ആവശ്യങ്ങള്‍ക്കായി പതിനായിരം വൈദ്യുത വാഹനങ്ങള്‍ ഉപയോഗിക്കുമെന്ന് ആമസോണ്‍ ഇന്ത്യ ന്യൂഡെല്‍ഹി: മഹീന്ദ്ര ഇലക്ട്രിക്കുമായി ആമസോണ്‍ ഇന്ത്യ പങ്കാളിത്തം പ്രഖ്യാപിച്ചു. ഡെലിവറി ആവശ്യങ്ങള്‍ക്കായി കൂടുതല്‍...
തിരുവനന്തപുരം, കൊച്ചി, കൊല്ലം, മലപ്പുറം, തൃശൂര്‍ ഉള്‍പ്പെടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ അപ്‌ലോഡ്, ഡൗണ്‍ലോഡ് വേഗം തരുന്ന നെറ്റ്‌വര്‍ക്ക് വിയുടെ ഗിഗാനെറ്റ് ആണെന്ന് ഊകല തിരുവനന്തപുരം:...