December 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടാറ്റാ ഇന്ത്യ ഇന്നൊവേഷന്‍ ഫണ്ട്

കൊച്ചി: ടാറ്റാ അസറ്റ് മാനേജ്മെന്‍റ് ടാറ്റാ ഇന്ത്യ ഇന്നൊവേഷന്‍ ഫണ്ട് അവതരിപ്പിച്ചു. വിവിധ മേഖലകളില്‍ നവീന തന്ത്രങ്ങളും ആശയങ്ങളും സ്വീകരിച്ച് നേട്ടം കൈവരിക്കുന്ന കമ്പനികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാല മൂലധന നേട്ടം നിക്ഷേപകര്‍ക്കു ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫണ്ട് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഫണ്ട് ഓഫര്‍ 2024 നവംബര്‍ 11 മുതല്‍ ലഭ്യമാകും. ഗവേഷണവികസന പ്രവര്‍ത്തനങ്ങള്‍മിഷ്യന്‍ ലേണിങ്നിര്‍മിത ബുദ്ധിഡിജിറ്റല്‍ ട്രാന്‍സ്‌ഫര്‍മേഷന്‍ തുടങ്ങിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി പുതുമകള്‍ അവതരിപ്പിക്കുന്നതിൽ മുന്നില്‍ നില്‍ക്കുന്ന കമ്പനികളെ തന്ത്രപരമായി ലക്ഷ്യമിടുന്നതായിരിക്കും ടാറ്റാ ഇന്ത്യ ഇന്നൊവേഷന്‍ ഫണ്ട്.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍
Maintained By : Studio3