ജാവ, യെസ്ഡി, ഇനി ബിഎസ്എമഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗിക ഉപകമ്പനിയായ ക്ലാസിക് ലെജന്‍ഡ്സ് 2016 ഒക്റ്റോബറിലാണ് ബിഎസ്എ ബ്രാന്‍ഡ് ഏറ്റെടുത്തത്. പുനരുദ്ധരിച്ച ജാവ ബ്രാന്‍ഡില്‍ ഇന്ത്യയില്‍ മോഡേണ്‍ ക്ലാസിക്...
Search Results for: ടിവിഎസ്
ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഡോ. റോബര്‍ട്ട് ഹെന്റ്‌ഷെലിനെയും ചീഫ് ടെക്‌നിക്കല്‍ ഓഫീസറായി വിട്ടോറിയോ ഉര്‍സിയോലിയെയും നിയമിച്ചു ന്യൂഡെല്‍ഹി: ദ നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിള്‍സ് കമ്പനി ലിമിറ്റഡിന്റെ പുതിയ ചീഫ്...
ആദ്യ വര്‍ഷം മാത്രം ഇന്ത്യയിലെ 100 നഗരങ്ങളിലായി 5,000 ചാര്‍ജിംഗ് പോയിന്‍റുകള്‍ ഒല സ്ഥാപിക്കും ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന ചാര്‍ജിംഗ് ശൃംഖല...
ബുക്കിംഗ് നടത്താന്‍ ആളുകള്‍ വലിയ തോതില്‍ തയ്യാറായതോടെ ഒരിക്കല്‍കൂടി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു മുംബൈ: ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് വീണ്ടും നിര്‍ത്തിവെച്ചതായി കമ്പനി അറിയിച്ചു. ഉയര്‍ന്ന...
പരിമിത കാലത്തേക്ക് ഓണ്‍ലൈനിലൂടെ മാത്രമായിരിക്കും ബുക്കിംഗ് സ്വീകരിക്കുന്നത് മുംബൈ: ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് വീണ്ടും സ്വീകരിച്ചുതുടങ്ങുമെന്ന് ബജാജ് ഓട്ടോ അറിയിച്ചു. ഏപ്രില്‍ 13 മുതല്‍...
2021 ഡാക്കര്‍ റാലി അനുഭവങ്ങള്‍ 'ഫ്യൂച്ചര്‍ കേരള'യുമായി പങ്കുവെച്ചു ഈ വര്‍ഷത്തെ ഡാക്കര്‍ റാലിയില്‍ നാവിഗേഷന്‍ ഏറെ സഹായിച്ചതായി ഇന്ത്യന്‍ റൈഡര്‍ ഹാരിത്ത് നോവ. 2021 ഡാക്കര്‍...
പ്രീമിയം വേരിയന്റിന് 5,000 രൂപയും അര്‍ബെയ്ന്‍ വേരിയന്റിന് 15,000 രൂപയുമാണ് വര്‍ധിപ്പിച്ചത് മുംബൈ: ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില വര്‍ധിപ്പിച്ചു. പ്രീമിയം വേരിയന്റിന് 5,000 രൂപയും...
ഹൊസൂര്‍: 2021 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി മോട്ടോര്‍സൈക്കിളിന്റെ സിംഗിള്‍ ചാനല്‍ എബിഎസ് വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.28 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ്...
ന്യൂഡെല്‍ഹി: ബിഎസ് 6 പാലിക്കുന്ന 2021 സിഎഫ്‌മോട്ടോ 300എന്‍കെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.29 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ബിഎസ് 4 വേര്‍ഷന്റെ കൃത്യം...
കാറുകളും എസ്യുവികളുമായി 308,000 യൂണിറ്റുകളാണ് ഫാക്ടറികളില്‍ നിന്ന് ഷോറൂമുകളിലേക്ക് അയച്ചിട്ടുള്ളത് ന്യൂഡെല്‍ഹി: രാജ്യത്തെ പാസഞ്ചര്‍ വാഹനങ്ങളുടെ മൊത്ത വില്‍പ്പനയില്‍ തുടര്‍ച്ചയായ ഏഴാം മാസവും വളര്‍ച്ച. ഫെബ്രുവരിയില്‍ 23...