കോവിഡ് സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പുതിയ നികുതി നിര്‍ദേശങ്ങളില്ല തിരുവനന്തപുരം: ചരക്ക് സേവന നികുതി നിയമത്തില്‍ ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശ ചെയ്ത ഭേദഗതികള്‍ സംസ്ഥാന ജിഎസ്ടി നിയമത്തില്‍...
Search Results for: കോവിഡ്
13 മേഖലകള്‍ക്കുള്ള പിഎല്‍ഐ പദ്ധതിക്ക് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അംഗീകാരം നല്‍കി ന്യൂഡെല്‍ഹി: ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രഖ്യാപിച്ച പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്‍റീവ് (പിഎല്‍ഐ) പദ്ധതി ഓട്ടോ കംപൊണന്‍റുകള്‍,...
ആറ് മാസത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന വേഗത്തിലാണ് പുതിയ അന്താരാഷ്ട്ര ഓര്‍ഡറുകളുടെ എണ്ണത്തില്‍ ഇടിവുണ്ടായത്ന്യൂഡെല്‍ഹി: ആഭ്യന്തര ആവശ്യകതയിലെ മാന്ദ്യവും അന്താരാഷ്ട്ര ഓര്‍ഡറുകളുടെ കുറവും മേയ് മാസത്തില്‍ ഇന്ത്യയുടെ സേവന...
ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമബംഗാള്‍ ബിജെപി നേതാവ് മുകുള്‍ റോയിയെ വിളിച്ച് ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചത് രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ക്ക്...
ചെന്നൈ: പുതുച്ചേരി മുഖ്യമന്ത്രി എന്‍. രംഗസാമിയും സംസ്ഥാന ബിജെപി നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച പുതുച്ചേരി സര്‍ക്കാരിലെ മന്ത്രിമാരുടെയും മറ്റ് തസ്തികകളിലെയും നിലനിന്ന അവ്യക്തത പരിഹരിച്ചു. 'സ്പീക്കര്‍ ബിജെപിയില്‍...
ജിസിസിയിലെ ഏഴ് ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുമായി ബന്ധപ്പെട്ട സാമ്പത്തിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത് എല്ലാ മേഖലകളും പകര്‍ച്ചവ്യാധിയുടെ ആഘാതത്തില്‍ നിന്നും വേഗത്തിലുള്ള തിരിച്ചുവരവ് നടത്തിയെന്നാണ് ദുബായ്...
കോവിഡ് -19ന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്ന പുതിയ ഡിജിറ്റല്‍ പരിവര്‍ത്തന തരംഗം എല്ലാ ഐഒടി വിപണികളിലും ഉയര്‍ന്ന വളര്‍ച്ചയ്ക്ക് കാരണമാകും സാന്‍ഫ്രാന്‍സിസ്കോ: ആഗോള ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐഒടി)...
2020-21 സാമ്പത്തിക വര്‍ഷത്തില്‍ സ്വര്‍ണ്ണ വായ്പകള്‍ക്ക് ശക്തമായ ഡിമാന്‍ഡാണ് ഉണ്ടായിരുന്നത് കൊച്ചി: വായ്പ ആസ്തികളുടെ ശക്തമായ വളര്‍ച്ചയെത്തുടര്‍ന്ന് മുത്തൂറ്റ് ഫിനാന്‍സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തിലെ...
വാക്സിന്‍ വിതരണത്തിലെ വിടവ് നികത്തണമെന്ന ആവശ്യം ശക്തമാകുന്നു ഡബ്ല്യുഎച്ച്ഒ, വേള്‍ഡ് ബാങ്ക്, ഐഎംഎഫ്, ഡബ്ല്യുടിഒ തുടങ്ങിയ ആഗോള സംഘടനകള്‍ രംഗത്ത് ചില രാജ്യങ്ങളിലെ വാക്സിനേഷന്‍ വിടവ്...
ന്യൂഡെല്‍ഹി: പശ്ചിമബംഗാളില്‍ അധികാരത്തിലെത്താന്‍ കഴിയാതെ പോയ സാഹചര്യങ്ങള്‍ ബിജെപിയില്‍ പ്രക്ഷുബ്ധതയ്ക്ക് ആക്കംകൂട്ടുകയാണ്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും ത്രിപുര, മേഘാലയ എന്നിവിടങ്ങളിലെ മുന്‍ ഗവര്‍ണറുമായ തഥാഗത റോയ് തന്‍റെ...