ക്വാറന്റീൻ കേന്ദ്രങ്ങളിലെ ഐസൊലേഷൻ മുറികളിൽ കഴിയുന്ന കോവിഡ് രോഗികൾക്കും ഗുരുതരമായ മറ്റ് സാംക്രമിക രോഗങ്ങൾ പിടിപെട്ടവർക്കും ഭക്ഷണവും മരുന്നും മറ്റ് അവശ്യസേവനങ്ങളും നൽകുക എന്നിവയാണ് റോബോട്ടിന്റെ ജോലി...
Posts
കൊറോണ വൈറസിന്റെ പ്രഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ സംഘം ചൈനയിൽ എത്തിയ അതേ സമയത്ത് തന്നെയാണ് ദുരൂഹതകളും വിവാദങ്ങളും കൊണ്ട് വാർത്തകളിൽ ഇടം നേടിയ ചൈനയിലെ...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും നേരിടുന്നതിനായി സിപിഐ (എം) നേതൃത്വത്തിലുള്ള ഇടതുമുന്നണിയും കോണ്‍ഗ്രസും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാകുന്നു. ഇതിനായി കഴിഞ്ഞദിവസം ഇരു പാര്‍ട്ടികളുടെയും...
വളര്‍ച്ച രേഖപ്പെടുത്തുന്ന ഒരേയൊരു പ്രധാനപ്പെട്ട സമ്പദ് വ്യവസ്ഥ രേഖപ്പെടുത്തിയത് പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്ക് ബെയ്ജിംഗ്: കോവിഡ് -19 മഹാമാരിയുടെ ആഘാതങ്ങളില്‍ നിന്ന് കരകയറുന്നതിന്റെ വ്യക്തമായ...
തൊഴിലാളി പ്രസ്ഥാനങ്ങളുടെ ലോകചരിത്രം അടയാളപ്പെടുത്തുന്ന ലേബര്‍ മൂവ്‌മെന്റ് മ്യൂസിയം ഈ വിഭാഗത്തില്‍ ഇന്ത്യയിലെ ആദ്യത്തെ മ്യൂസിയമാണ്. മുസിരിസ് പ്രൊജക്റ്റ് ലിമിറ്റഡിന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി യാഥാര്‍ഥ്യമാകുന്നത്. ആലപ്പുഴ നഗരത്തിന്റെ...
ന്യൂഡെല്‍ഹി: വരുമാനം വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് മാര്‍ച്ചില്‍ പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടിയുടെ ഫലം ഏപ്രില്‍-നവംബര്‍ കാലയളവിലെ മൊത്തം എക്‌സൈസ് തീരുവ ശേഖരണത്തില്‍ പ്രകടം....
മൂന്ന് ഘട്ടങ്ങളായുള്ള കടപ്പത്ര വിൽപ്പനയിലൂടെ ഒക്ടോബറിന് ശേഷം 3.25 ബില്യൺ ഡോളറിന്റെ കടപ്പത്രമാണ് ഒപെകിന് പുറത്തുള്ള ഏറ്റവും വലിയ എണ്ണക്കയറ്റുമതി രാജ്യമായ ഒമാൻ വിറ്റത് മസ്കറ്റ് മൂന്ന്...
എക്സ്പോയുടെ ഭാഗമായി തുറക്കുന്ന ആദ്യ വേദിയായ സസ്റ്റൈനബിലിറ്റി പലവിയൻ ജനുവരി 22 മുതൽ ഏപ്രിൽ 10 വരെയാണ് പ്രവർത്തിക്കുക ദുബായ് ദുബായ് എക്സ്പോ 2020യുടെ ആദ്യ വേദി...
നാഷണൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെയും (ദമാൻ) ഫസ്റ്റ് അബുദാബി ബാങ്കിന്റെയും പങ്കാളിത്തത്തോടെ നടത്തുന്ന ഇതിന്റെ ആദ്യഘട്ടം ആരോഗ്യസംരക്ഷണ മേഖലയിലെ എസ്എംഇകളെ ലക്ഷ്യമിട്ടുള്ളതായിരിക്കും അബുദാബി എമിറേറ്റിലെ ചെറുകിട, ഇടത്തരം...
5ജി സേവനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ വാവെയ്ക്ക് ഇപ്പോഴും പ്രതീക്ഷ ഇന്ത്യയുടെ ടെലികോം അടിസ്ഥാനസൗകര്യരംഗത്ത് 'ഔട്ട്' ആകുമോ ചൈനീസ് ഭീമന്‍ ന്യൂഡെല്‍ഹി: ഇന്ത്യയിലെ ചൈനാ വിരുദ്ധ വികാരവും അമേരിക്കയുടെ...
