തിരുവനന്തപുരം: ശാസ്ത്രമേഖല പുരോഗമിക്കുന്ന ആധുനിക കാലത്ത് സ്ത്രീകള്‍ അതുല്യമായ തൊഴില്‍ മേഖലകള്‍ കണ്ടെത്തുന്നതിനൊപ്പം സ്ത്രീ ശാക്തീകരണം സാധ്യമാക്കാന്‍ വൈകാരിക ഇന്റലിജന്‍സ് ശരിയായി ഉപയോഗിക്കണമെന്ന് പ്രതിരോധ ഗവേഷണ വികസന...
Posts
തിരുവനന്തപുരം: കേരള ഐടി മേഖലയുടെ മികച്ച സാങ്കേതിക ആവാസവ്യവസ്ഥയിലും തൊഴില്‍ശക്തിയിലും മതിപ്പ് പ്രകടിപ്പിച്ച് ന്യൂഡല്‍ഹിയിലെ നാഷണല്‍ ഡിഫന്‍സ് കോളേജില്‍ നിന്നുള്ള ഓഫീസര്‍മാരുടെ സംഘം. ഐടി, ടൂറിസം മേഖലകള്‍ക്ക്...
കൊച്ചി: വേനല്‍ കാലത്ത് ഉണ്ടായേക്കാവുന്ന യാത്രക്കാരുടെ എണ്ണത്തിലെ വര്‍ധനവ് പരിഗണിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കുന്നതായി അറിയിച്ചു. 2024 ലെ...
തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍, വ്യവസായ പ്രമുഖര്‍, നിക്ഷേപകര്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സംഘടിപ്പിക്കുന്ന ഫൗണ്ടേഴ്സ് മീറ്റ് ശനിയാഴ്ച (മാര്‍ച്ച് 23) വൈകിട്ട് നാലിന്...
മുംബൈ: ഇന്ത്യയിലെ മുന്‍നിര എന്‍ജിനീയറിങ്ങ് കമ്പനിയായ ട്രാന്‍സ് റെയില്‍ ലൈറ്റിങ്ങ് ലിമിറ്റഡ് ഐപിഒയ്ക്ക് അനുമതി തേടി സെബിയ്ക്ക് ഡിആര്‍എച്ച്പി സമര്‍പ്പിച്ചു. ഓഹരി ഒന്നിന് രണ്ട് രൂപ മുഖവിലയുള്ള...
മുംബൈ: നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ (എന്‍എസ്ഇ) സോഷ്യല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (എസ്എസ്ഇ) ആദ്യ അഞ്ച് ലിസ്റ്റിങുകള്‍ നടത്തി. സ്വാമി വിവേകാനന്ദ യൂത്ത് മൂവ്മെന്റ്, ട്രാന്‍സ്ഫോം റൂറല്‍ ഇന്ത്യ,...
തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒരു ലക്ഷം പുതിയ വ്യവസായ സംരംഭങ്ങളെന്ന നേട്ടത്തില്‍ കേരളം. 2023-24 വര്‍ഷത്തിലും നേട്ടം ആവര്‍ത്തിച്ചതോടെ രണ്ട് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് 2,40,396...
കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ ഒരേ യാത്രയ്ക്ക് നാല് നിരക്കുകളിൽ പറക്കുവാനുള്ള സൗകര്യമൊരുങ്ങുന്നു. നിലവിലുള്ള 15 കിലോ ചെക്ക് ഇന്‍ ബാഗേജോടു കൂടിയ യാത്രയ്ക്കുള്ള നിരക്കായ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് 10 അടല്‍ ടിങ്കറിങ് ലാബുകള്‍ സ്ഥാപിക്കുമെന്നു കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളില്‍ 6 സ്കൂളുകള്‍ പദ്ധതിക്കായി മുന്നോട്ടുവന്നു. നിംസ് മെഡിസിറ്റിയിലെ വിദ്യാർഥികളുമായുള്ള...
തിരുവനന്തപുരം: ഇന്ത്യയുടെ ഡിജിറ്റല്‍ നവീകരണത്തിന്റെ ഭാവി പുതിയ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്നവരെ ആശ്രയിച്ചിരിക്കുന്നതായി ആധാറിന്റെയും ഇന്ത്യാ സ്റ്റാക്കിന്റെയും മുന്‍ ചീഫ് ആര്‍ക്കിടെക്റ്റായ ഡോ. പ്രമോദ് വര്‍മ്മ പറഞ്ഞു....