കാര്‍നിവാക്-കോവ് എന്ന പേരിലുള്ള വാക്സിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം ഈ മാസം തന്നെ ആരംഭിക്കും മൃഗങ്ങള്‍ക്കായുള്ള ലോകത്തിലെ ആദ്യ കോവിഡ്-19 വാക്സിന് റഷ്യയില്‍ രജിസ്റ്റര്‍ ചെയ്തു. നായ, പൂച്ച,...
Posts
എത്രയും പെട്ടന്ന് ആവശ്യത്തിന് കോവിഡ് വാക്സിനുകള്‍ എല്ലാ രാജ്യങ്ങള്‍ക്കും ലഭ്യമാക്കിയില്ലെങ്കില്‍ നിലവിലെ വാക്സിനേഷന് യജ്ഞങ്ങളെല്ലാം നിഷ്ഫലമാകുമെന്ന് മുന്നറിയിപ്പ് അടിക്കടിയുണ്ടാകുന്ന ജനിതക വ്യതിയാനങ്ങള്‍ നിലവിലുള്ള കോവിഡ്-19 വാക്സിനുകളുടെ ഫലപ്രാപ്തി...
ന്യൂഡെല്‍ഹി: ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ശക്തമായ ബ്രാന്‍ഡുകളിലൊന്നാണ് നരേന്ദ്ര മോദി. ദേശീയ രാഷ്ട്രീയത്തിന്റെ ഭാവി ഗതിയെ രൂപപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നടത്തുന്ന പരിഷ്കാരങ്ങളില്‍ മോദിയുടെ പ്രഭാവം കുറച്ചൊന്നുമല്ല...
ചരക്ക് ഇറക്കുമതിയില്‍ നിന്നുള്ള വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 70 ശതമാനം കൂടുതലാണ് ന്യൂഡെല്‍ഹി: ഇന്ത്യയുടെ മൊത്ത ജിഎസ്ടി വരുമാന ശേഖരണം മാര്‍ച്ചില്‍ 1.23 ലക്ഷം കോടി രൂപയിലെത്തി. ജിഎസ്ടി...
ഇന്ത്യയില്‍ ഉല്‍പ്പാദന യൂണിറ്റ് ആരംഭിക്കുന്ന ഓരോ അര്‍ധചാലക കമ്പനിക്കും കേന്ദ്ര സര്‍ക്കാര്‍ ഒരു ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് റിപ്പോര്‍ട്ട് ഇന്ത്യയില്‍ ഉല്‍പ്പാദന യൂണിറ്റ്...
മൂന്നു ദിവസത്തില്‍ പരിഷ്കരിച്ച ശമ്പളത്തിന്റെയും പെന്‍ഷന്റെയും വിതരണം പൂര്‍ത്തിയാക്കും തിരുവനന്തപുരം: സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പത്തു ദിവസങ്ങളില്‍ റെക്കോഡ് പേമെന്റുകളാണ് സംസ്ഥാനത്തെ ട്രഷറികളിലൂടെ നടത്തിയതെന്ന് ധനമന്ത്രി തോമസ്...
ന്യൂഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 15.1 ബില്യണ്‍ ഡോളറിന്റെ മിച്ചത്തില്‍ നിന്ന് ഇന്ത്യയുടെ കറന്റ് അക്കൗണ്ട് മൂന്നാം പാദത്തില്‍ 1.7 ബില്യണ്‍...
5 സീറ്റര്‍ എസ്യുവി വൈകാതെ അവതരിപ്പിക്കും. 26 ലക്ഷം മുതല്‍ 29 ലക്ഷം രൂപ വരെ ഇന്ത്യ എക്സ് ഷോറൂം വില പ്രതീക്ഷിക്കുന്നു ഇന്ത്യന്‍ വിപണിയില്‍...
മുന്‍തൂക്കം നിലനിര്‍ത്താന്‍ എല്‍ഡിഎഫ്; ആത്മവിശ്വാസം വര്‍ധിപ്പിച്ച് യുഡിഎഫ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെയും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെയും റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് എതിരാണ്. തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍...
മുംബൈ: റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് മുംബൈയിലെ തങ്ങളുടെ ആസ്ഥാന മന്ദിരം യെസ് ബാങ്കിന് 1,200 കോടി രൂപയ്ക്ക് വിറ്റു. കെട്ടിടത്തെ തങ്ങളുടെ കോര്‍പ്പറേറ്റ് ആസ്ഥാനമാക്കി യെസ് ബാങ്ക്...