ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഡിജിറ്റല്‍വല്‍ക്കരണം ഇ-കൊമേഴ്സിന് തുണയാകും ഇ-കൊമേഴ്സ് വളരുക 27 ശതമാനം നിരക്കില്‍ ഗ്രോസറി, ഫാഷന്‍, അപ്പാരല്‍ മേഖലകള്‍ കുതിക്കും മുംബൈ: 2019-24 കാലഘട്ടത്തില്‍ ഇന്ത്യന്‍...
Posts
40 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, 15000 സ്റ്റാര്‍ട്ടപ്പുകള്‍ തിരുവനന്തപുരം: കേരളത്തിന്‍റെ സമഗ്ര തല വികസനവും ക്ഷേമവും പരിഗണിച്ച് 50 ഇന പരിപാടിയുമായി എല്‍ഡിഎഫ് പ്രകടന പത്രിക. 40...
പതിമൂന്ന് വയസ്സിന് താഴെയുള്ളവര്‍ക്ക് സുരക്ഷിതമായി ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നതിന് പുതിയ വേര്‍ഷന്‍ നിര്‍മിക്കും മെന്‍ലോ പാര്‍ക്ക്, കാലിഫോര്‍ണിയ: പതിമൂന്ന് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി ഇന്‍സ്റ്റാഗ്രാം ആപ്പ് പുതിയ വേര്‍ഷന്‍...
ന്യൂഡെല്‍ഹി: ടാറ്റാ കമ്മ്യൂണിക്കേഷനില്‍ നിന്നുള്ള പുറത്തുകടക്കല്‍ പൂര്‍ത്തിയാക്കിയെന്ന് സര്‍ക്കാര്‍ അറിയിച്ചു. ടാറ്റാ സണ്‍സിന്‍റെ വിഭാഗമായ പനാറ്റോണ്‍ ഫിന്‍വെസ്റ്റിന് 10 ശതമാനം ഓഹരി വിറ്റഴിച്ചതോടെയാണ് സര്‍ക്കാര്‍ പുറത്തുകടക്കുന്നത്. നേരത്തേ...
ന്യൂഡെല്‍ഹി: അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിനായി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഡിഎഫ്ഐ രൂപീകരിക്കുന്നതിന് വഴിയൊരുക്കുന്നതിനായി സര്‍ക്കാര്‍ അടുത്തയാഴ്ച ലോക്സഭയില്‍ നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍...
കോവിഡ് 19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ വിവിധ സംരംഭങ്ങളുടെ പ്രവര്‍ത്തനത്തിന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സ്വകാര്യ ഓഫിസുകളില്‍ ജീവനക്കാരുടെ സാന്നിധ്യം 50 ശതമാനത്തില്‍ കൂടരുതെന്നാണ്...
ഗ്രാമീണ മേഖലകളിലെ എല്‍ഇഡി ഉപയോഗം വര്‍ധിപ്പിക്കുന്നത് ലക്ഷ്യം വെച്ച് 10 രൂപയ്ക്ക് ലഭ്യമാകുന്ന എല്‍ഇഡി ബള്‍ബുകള്‍ പുറത്തിറക്കി. പൊതുമേഖലയിലുള്ള എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡിന്‍റെ (ഇഇഎസ്എല്ലിന്‍റെ) അനുബന്ധ...
കഴിഞ്ഞ വര്‍ഷം 7,430 സൂപ്പര്‍കാറുകള്‍ ലംബോര്‍ഗിനി ഡെലിവറി ചെയ്തു ബൊളോഞ്ഞ: കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ 7,430 സൂപ്പര്‍കാറുകള്‍ ഡെലിവറി ചെയ്തതായി ലംബോര്‍ഗിനി പ്രഖ്യാപിച്ചു. ഇതോടെ വിറ്റുവരവിന്റെയും വില്‍പ്പനയുടെയും...
കോവിഡ് 19 നു മുമ്പുള്ള ജിഡിപിയുമായുള്ള താരതമ്യത്തില്‍ 4.4 ശതമാനം വളര്‍ച്ച 2021ന്‍റെ അവസാനത്തോടെ രേഖപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍ ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം 7.1 ശതമാനം ഇടിവ് രേഖപ്പെടുത്തിയതിന്‍റെ...
ന്യൂഡെല്‍ഹി: നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തിലെയും നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ ഭാവി ഗതിയെ സ്വാധീനിക്കുന്നതായി മാറിയേക്കാമെന്ന് വിദഗ്ധര്‍. മറ്റേതൊരു തെരഞ്ഞെടുപ്പിലെയും പോലെ, പൊതു...