ഇന്ത്യന്‍ വിപണിയിലേക്കുള്ള ടെസ്ലയുടെ പ്രവേശന പ്രക്രിയ കൈകാര്യം ചെയ്യുന്നതിന് മനൂജ് ഖുറാനയെ നിയമിച്ചു ഇന്ത്യയിലെ മൂന്ന് നഗരങ്ങളില്‍ ഷോറൂം ആരംഭിക്കുന്നതിന് അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ...
Posts
പാക്കിസ്ഥാന്റെ നയപരമായ മുന്‍ഗണനകളില്‍ സാമ്പത്തിക പരിഗണനകള്‍ എല്ലായ്പ്പോഴും രണ്ടാമതായാണ് പരിഗണിക്കുന്നത്. കശ്മീര്‍ സുരക്ഷിതമാക്കുക, 'ഇന്ത്യന്‍ ഭീഷണി' നേരിടുക,ഇസ്ലാമിന്റെ നഷ്ടപ്പെട്ട മഹത്വം പുനരുജ്ജീവിപ്പിക്കുക 'എന്നീ കര്യങ്ങള്‍ക്കാണ് ഇസ്ലാമബാദ് പ്രഥമ...
റിവൈസ്ഡ് എസ്റ്റിമേറ്റിന് മുകളിലുള്ള സമാഹരണമാണ് നടന്നത് ന്യൂഡെല്‍ഹി: മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ പ്രത്യക്ഷ നികുതി പിരിവിന്റെ അറ്റ സമാഹരണം 9.45 ലക്ഷം കോടി രൂപയിലെത്തി....
ന്യൂഡെല്‍ഹി: തങ്ങളുടെ ചരിത്രത്തില്‍ തന്നെ, ഒരു പാദത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വരുമാനമാണ് ജനുവരി-മാര്‍ച്ച് കാലയളവില്‍ രേഖപ്പെടുത്തിയതെന്ന് എല്‍ജി ഇന്ത്യ. 5500 കോടി രൂപയുടെ വില്‍പ്പന വരുമാനം...
എട്ടു പാദങ്ങളിലെ ഇടിവിനോ ഒറ്റയക്ക വളര്‍ച്ചയ്ക്കോ ശേഷമാണ് കോര്‍പ്പറേറ്റ് വരുമാനം ഇരട്ടയക്ക വളര്‍ച്ചയിലേക്ക് തിരിച്ചെത്തുന്നത് ന്യൂഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ഇന്ത്യയിലെ കോര്‍പ്പറേറ്റ് വരുമാനം...
എന്‍വിഡിയ ജിഫോഴ്സ് ആര്‍ടിഎക്സ് 3060 വരെ ജിപിയു ലഭിച്ചു ന്യൂഡെല്‍ഹി: ഏറ്റവും പുതിയ എഎംഡി റൈസന്‍ 5000 സീരീസ് സിപിയു, എന്‍വിഡിയ ജിഫോഴ്സ് ആര്‍ടിഎക്സ് 3060 വരെ...
2022 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും മുംബൈ: മഹീന്ദ്രയുടെ വരാനിരിക്കുന്ന ഡബ്ല്യു601 സ്പോര്‍ട്ട് യൂട്ടിലിറ്റി വാഹനത്തിന് മഹീന്ദ്ര എക്സ്യുവി 700 എന്ന്...
'വണ്‍പ്ലസ് പേ' പേരിന് കമ്പനി ഇന്ത്യയില്‍ ട്രേഡ്മാര്‍ക്ക് അവകാശം നേടിയതായി റിപ്പോര്‍ട്ട് ന്യൂഡെല്‍ഹി: വണ്‍പ്ലസ് തങ്ങളുടെ മൊബീല്‍ പെയ്മെന്റ് സേവനം ഇന്ത്യയില്‍ വൈകാതെ അവതരിപ്പിച്ചേക്കും. വണ്‍പ്ലസ്...
ഇന്ത്യ എക്സ് ഷോറൂം വില 67.90 ലക്ഷം രൂപ മുതല്‍ മുംബൈ: ഫേസ്ലിഫ്റ്റ് ചെയ്ത 2021 ബിഎംഡബ്ല്യു 6 സീരീസ് ജിടി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു....
ഇന്ത്യയില്‍ 21,999 രൂപയാണ് വില. ഇന്‍ഡിഗോ ബ്ലൂ കളര്‍ ഓപ്ഷനില്‍ ഫ്ളിപ്കാര്‍ട്ടില്‍ മാത്രം ലഭിക്കും ന്യൂഡെല്‍ഹി: എച്ച്പി ക്രോംബുക്ക് 11എ ലാപ്ടോപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു....