മുംബൈ: ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് 2025 ഓടെ തങ്ങളുടെ സ്ഥാപനങ്ങളിലെ ഹരിതഗൃഹ വാതക പുറംതള്ളര്‍ 70 ശതമാനം കുറയ്ക്കാന്‍ ലക്ഷ്യമിടുന്നു. 2030 ഓടെ പുറംതള്ളാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണ്...
Posts
ഡിജിറ്റല്‍ ഹെല്‍ത്ത് ഒരു സ്വതന്ത്ര ബിസിനസ് വിഭാഗമായി പരിവര്‍ത്തിപ്പിക്കും കൊച്ചി: കോര്‍പ്പറേറ്റ് നവീകരണത്തിലും നയരൂപീകരണത്തിലും ആഗോളതലത്തില്‍ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുള്ള ബ്രാന്‍ഡന്‍ റൗബെറിയെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ഡിജിറ്റല്‍...
ദാരിദ്ര്യം തുടച്ചു നീക്കല്‍, വിശപ്പു രഹിത സംസ്ഥാനം, വിദ്യാഭ്യാസ നിലവാരം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളില്‍ കേരളം ആദ്യസ്ഥാനങ്ങളില്‍ ഇടംനേടി. ന്യൂഡെല്‍ഹി: നീതി ആയോഗിന്‍റെ സുസ്ഥിര വികസന...
കൊച്ചി : ഫ്ളിപ്കാര്‍ട്ട് പ്ലാറ്റ്ഫോം ഇനിമുതല്‍ മലയാളത്തിലും. പ്രാദേശിക വില്‍പ്പനക്കാര്‍ക്കും എംഎസ്എംഇകള്‍ക്കും കരകൗശലത്തൊഴിലാളികള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് പ്രാദേശികഭാഷ കൂട്ടിച്ചേര്‍ക്കലിലൂടെ ഫ്ളിപ്കാര്‍ട്ട് ലക്ഷ്യമിടുന്നത്. ഡിസ്പ്ലേ ബാനറുകള്‍ മുതല്‍...
ആറ് മാസത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന വേഗത്തിലാണ് പുതിയ അന്താരാഷ്ട്ര ഓര്‍ഡറുകളുടെ എണ്ണത്തില്‍ ഇടിവുണ്ടായത്ന്യൂഡെല്‍ഹി: ആഭ്യന്തര ആവശ്യകതയിലെ മാന്ദ്യവും അന്താരാഷ്ട്ര ഓര്‍ഡറുകളുടെ കുറവും മേയ് മാസത്തില്‍ ഇന്ത്യയുടെ സേവന...
293 സിസി പ്ലാറ്റ്‌ഫോം ഉപയോഗിക്കും മുംബൈ: 2018 ലാണ് പ്രശസ്തമായ ജാവ ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ തിരികെയെത്തിയത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഭാഗിക ഉപകമ്പനിയായ ക്ലാസിക് ലെജന്‍ഡ്‌സാണ്...
സര്‍വ്വേയില്‍ പങ്കെടുത്ത 92.9 ശതമാനം ആളുകളും തങ്ങളുടെ ഇലക്ട്രോണിക് ഉപകരണ ഉപയോഗം കൂടിയതായി വെളിപ്പെടുത്തി കോവിഡ്-19 പകര്‍ച്ചവ്യാധിക്കിടയില്‍ ജനങ്ങളുടെ രാത്രികാല ഇലക്ട്രോണിക് ഉപകരണ ഉപയോഗം വര്‍ധിച്ചുവെന്നും ഇത്...
പന്ത്രണ്ടിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക ജെറുസലേം: പന്ത്രണ്ടിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള കൗമാരപ്രായക്കാരെ ലക്ഷ്യമാക്കിയുള്ള വാക്‌സിനേഷന്‍ അടുത്ത ആഴ്ച ആരംഭിക്കുമെന്ന് ഇസ്രയേല്‍ ആരോഗ്യ മന്ത്രാലയം....
പകര്‍ച്ചവ്യാധിക്കാലത്ത് പ്രോട്ടീന്‍ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. പണ്ടുകാലം മുതല്‍ക്കേ ഏഷ്യക്കാര്‍ക്ക് സോയ ഉല്‍പ്പന്നങ്ങളോട് പ്രത്യേക ഇഷ്ടമുണ്ട്. അമിനോ ആസിഡിന്റെയും പ്രോട്ടീനിന്റെയും കലവറയാണ്...
ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമബംഗാള്‍ ബിജെപി നേതാവ് മുകുള്‍ റോയിയെ വിളിച്ച് ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചത് രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ക്ക്...
