ഐടി ആക്റ്റ് 2000ലെ 79-ാം വകുപ്പ് പ്രകാരം പാലിക്കേണ്ട ബാധ്യതകളില്‍ വീഴ്ച വരുത്തിയാല്‍ പ്രത്യാഘാതഘങ്ങള്‍ നേരിടേണ്ടി വരും ന്യൂഡെല്‍ഹി: പുതിയ ഐടി നിയമങ്ങള്‍ പാലിക്കാത്തതിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര...
Posts
ത്രികക്ഷി സഖ്യസര്‍ക്കാരില്‍ വീണ്ടും വിള്ളലുകള്‍ വീഴുന്നു മുംബൈ: മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ മഹാ വികാസ് അഗാദി (എംവിഎ) സര്‍ക്കാരിനുള്ളില്‍ വീണ്ടും അസ്വാരസ്യങ്ങള്‍ തലപൊക്കുന്നു. അവിടെ വലിയ നയ പ്രഖ്യാപനങ്ങള്‍...
വരുമെന്ന് സ്ഥിരീകരണമില്ല ന്യൂഡെല്‍ഹി: കിയ ഇന്ത്യയില്‍ 'സോള്‍' പേര് രജിസ്റ്റര്‍ ചെയ്തു. വിദേശ വിപണികളില്‍ ജനപ്രീതി നേടിയ കിയ ഉല്‍പ്പന്നമാണ് സോള്‍. കിയ സോള്‍ ഇന്ത്യയില്‍ വരുന്ന...
ജാവ, യെസ്ഡി, ഇനി ബിഎസ്എമഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗിക ഉപകമ്പനിയായ ക്ലാസിക് ലെജന്‍ഡ്സ് 2016 ഒക്റ്റോബറിലാണ് ബിഎസ്എ ബ്രാന്‍ഡ് ഏറ്റെടുത്തത്. പുനരുദ്ധരിച്ച ജാവ ബ്രാന്‍ഡില്‍ ഇന്ത്യയില്‍ മോഡേണ്‍ ക്ലാസിക്...
മോസ്കോ: റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ മോസ്കോയ്ക്കും ബെര്‍ലിനുമിടയിലുള്ള നോര്‍ഡ് സ്ട്രീം 2 പൈപ്പ്ലൈനിന്‍റെ ആദ്യ പാദം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ചു. 10 ദിവസത്തിനുള്ളില്‍ ഇവിടെ ഗ്യാസ് വിതരണം...
'മാധ്യമ റിപ്പോര്‍ട്ടുകള്‍ വസ്തുതാപരമായി തെറ്റ് ' ബെംഗളൂരു: കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന് 'കെഎസ്ആര്‍ടിസി' എന്ന ചുരുക്കെഴുത്ത് ഉപയോഗിക്കുന്നതിനുള്ള കേന്ദ്ര അപ്പീല്‍ കേന്ദ്ര ട്രേഡ് മാര്‍ക്ക്...
ന്യൂുഡെല്‍ഹി: ഫെബ്രുവരി ഒന്നിന് നടന്ന സൈനിക അട്ടിമറിയെത്തുടര്‍ന്ന് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താന്‍ ആസിയാന്‍ പ്രതിനിധികള്‍ മ്യാന്‍മാറിലെത്തി. നിലവില്‍ ആസിയാന്‍റെ നേതൃത്വം വഹിക്കുന്ന...
തിരുവനന്തപുരം: 6,500 കോടി മുതല്‍മുടക്കില്‍ നടപ്പാക്കുന്ന തീരദേശ ഹൈവേ പദ്ധതിയില്‍ 25-30 കിലോമീറ്റര്‍ ഇടവേളകളില്‍ പരിസ്ഥിതി സൗഹൃദ സൗകര്യ കേന്ദ്രങ്ങള്‍ ഒരുക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍...
നിലവില്‍ ദുബായിലെ അമ്പത് ശതമാനം ടാക്‌സികളും ഇലക്ട്രികോ ഹൈബ്രിഡോ ആണ് ദുബായ്: ദുബായിലെ അമ്പത് ശതമാനം ടാക്‌സികളെയും ഇലക്ട്രിക് അല്ലെങ്കില്‍ ഹൈബ്രിഡ് ആക്കി മാറ്റുന്നതില്‍ വിജയിച്ച് ദുബായ്...
എപ്രിലിലെ 55.2ല്‍ നിന്നും മേയില്‍ സൗദിയുടെ പിഎംഐ 56.4 ആയി ഉയര്‍ന്നു. അതേസമയം യുഎഇയുടേത് 52.7ല്‍ നിന്നും 52.3 ആയി കുറയുകയും ഈജിപ്തിന്റേത് 47.7ല്‍ നിന്ന് 48.6...
