ന്യൂഡൽഹി: രാജ്യത്തെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കമ്മീഷൻ ചെയ്തു. കോളനിവാഴ്ചയുടെ ഭൂതകാലത്തിൽ നിന്നുള്ള വിടവാങ്ങൽ അടയാളപ്പെടുത്തി പുതിയ നാവികപതാകയും...
Tech
കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനം നടത്തി. കൊച്ചി മെട്രോയുടെ പേട്ട- എസ്.എൻ ജംഗ്ഷൻ മെട്രോ റെയിൽ പാതയുടെ ഉദ്ഘാടനവും അദ്ദേഹം...
തിരുവനന്തപുരം: ഫിലിപ്പിന്‍സിലെ പ്രമുഖ എയര്‍ലൈനായ സിബു പസഫിക് ക്രൂ ഷെഡ്യൂളിംഗ് മെച്ചപ്പെടുത്തുന്നതിന് ഐബിഎസ് സോഫ്റ്റ് വെയറുമായി ധാരണയിലെത്തി. സിബു പസഫിക്കിന്‍റെ ഡിജിറ്റലൈസേഷന്‍റെ ഭാഗമായാണ് ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ ക്ലൗഡ് അധിഷ്ഠിത ഐ...
കൊച്ചി: കൊച്ചി ഷിപ്‌യാർഡിൽ നിർമ്മിക്കുന്ന ആന്റി സബ്മറൈൻ വാർഫെയർ ഷാലോ ക്രാഫ്റ്റ് (ASW SWC) പദ്ധതിയിലുൾപ്പെട്ട ആദ്യ യുദ്ധക്കപ്പലിന്റെ (BY 523, Mahe) കീലിടൽ കർമ്മം, വൈസ്...
തിരുവനന്തപുരം: തെക്കന്‍ കേരളത്തെയും തമിഴ്നാടിന്‍റെ അതിര്‍ത്തി ജില്ലകളെയും കേന്ദ്രീകരിച്ച് ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ടിസിസിഐ) 'ടിവിഎം ആന്‍ഡ് കണക്ടിവിറ്റി' ഉച്ചകോടി സംഘടിപ്പിക്കുന്നു ....
കൊച്ചി: ‘വിക്രാന്ത്’ എന്നാൽ വിജയി, ധീരൻ എന്നാണ് അർത്ഥം. 2005 ഏപ്രിലിൽ ആചാരപരമായ ചടങ്ങിൽ സ്റ്റീൽ മുറിച്ചു കൊണ്ടാണ് കൊച്ചിയിൽ കപ്പലിന്റെ നിർമ്മാണത്തിന് തുടക്കം കുറിച്ചത്. നിർമ്മാണത്തിനാവശ്യമായ...
കൊച്ചി: ഐസിഐസിഐ ബാങ്ക് റുപേ ക്രെഡിറ്റ് കാര്‍ഡുകളുടെ ശ്രേണി പുറത്തിറക്കാന്‍ നാഷണല്‍ പെയ്മെന്‍റ് കോര്‍പ്പറേഷ (എന്‍പിസിഐ) നുമായി സഹകരിക്കുന്നു. തുടക്കത്തില്‍ ഐസിഐസിഐ ബാങ്ക് റുപേ ക്രെഡിറ്റ് കാര്‍ഡ്...
തിരുവനന്തപുരം: കേന്ദ്ര സയന്‍സ് ആന്‍റ് ടെക്നോളജി വകുപ്പിന്‍റെ നിധി-പ്രയാസ് ഗ്രാന്‍റിനായി കേരളത്തില്‍ നിന്നുള്ള 7 സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെയുള്ള 14 നൂതന ആശയങ്ങളെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്...
ന്യൂഡല്‍ഹി: ഫരീദാബാദില്‍ അത്യാധുനിക അമൃത ആശുപത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ഹരിയാന ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ, മുഖ്യമന്ത്രി മനോഹര്‍ ലാല്‍, ഉപമുഖ്യമന്ത്രി ദുഷ്യന്ത്...
തിരുവനന്തപുരം: ഐബിഎസിന്‍റെ ക്ലൗഡ് അധിഷ്ഠിത പേഴ്സണല്‍-അക്കൊമഡേഷന്‍ ലോജിസ്റ്റിക്സ് പ്ലാറ്റ് ഫോമായ ഐലോജിസ്റ്റിക്സ് പ്രയോജനപ്പെടുത്താന്‍ ബ്രൂണെ ഷെല്‍ പെട്രോളിയം (ബിഎസ്പി) ഐബിഎസ് സോഫ്റ്റ് വെയറുമായി ധാരണയിലെത്തി. ദക്ഷിണ ചൈനാ...