കൊച്ചി: ഇരുചക്ര, മുച്ചക്ര വാഹന വിഭാഗങ്ങളിലെ പ്രമുഖ ആഗോള വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി (ടിവിഎസ്എം), ജെ.ഡി പവര്‍ 2024ന്‍റെ ഇന്ത്യ ടൂവീലര്‍ ഐക്യൂഎസ്, എപിഇഎഎല്‍...
Tech
തിരുവനന്തപുരം: ഐടി ജോലിക്കായി നടത്തുന്ന റിക്രൂട്ട്മന്‍റ് രീതികളില്‍ അടിമുടി മാറ്റവുമായി കേരളത്തില്‍ നിന്നുള്ള ഐടി കമ്പനികള്‍. മാര്‍ക്ക് അടിസ്ഥാനമാക്കി മാത്രം നിയമനം നടത്തുന്ന പരമ്പരാഗത രീതികളില്‍ നിന്ന്...
തിരുവനന്തപുരം: മാരിടൈം മേഖലയിലെ പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പനിയായ ക്ലൗഡ് നോട്ടിക്കല്‍ സൊല്യൂഷന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി പള്ളിപ്പുറം ടെക്നോസിറ്റിയിലെ ടെക്നോപാര്‍ക്ക് ഫേസ്-4...
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത വൈദ്യുത കമ്പനികളിലൊന്നും വൈദ്യുത വാഹന ചാര്‍ജിങ് സേവന ദാതാക്കളുമായ ടാറ്റാ പവര്‍ പത്തു കോടി ഹരിത കിലോമീറ്ററുകള്‍ക്ക് ചാര്‍ജിങ് ലഭ്യമാക്കിയ...
തിരുവനന്തപുരം: ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് (ടിപിഎല്‍ 2023) ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് ബ്ലൂ ജേതാക്കള്‍. ഫൈനലില്‍ ഗൈഡ് ഹൗസ് ബ്ലൂവിനെ പരാജയപ്പെടുത്തിയാണ് എച്ച്...
കൊച്ചി: ജാവ് യെസ്ഡി മോട്ടോര്‍ സൈക്കിള്‍സ് തങ്ങളുടെ പതാക വാഹക ജാവ പെറാക് പുത്തന്‍ പുതിയ സ്റ്റെല്‍ത്ത് ഡ്യുവല്‍-ടോണ്‍ പെയിന്‍റ് സ്ക്കീമില്‍ അവതരിപ്പിച്ചു. റൈഡിങ് അനുഭവങ്ങള്‍ മെച്ചപ്പെടുത്തിയും...
കൊച്ചി: ഗ്രീന്‍, സോഷ്യല്‍, സസ്റ്റൈനബിലിറ്റി (ജിഎസ്എസ്) ബോണ്ടുകളെ കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കാനായി നാഷണല്‍ സ്റ്റോക് എക്സചേഞ്ച് ശില്‍പശാലകള്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ വ്യവസായ രംഗത്തെ വിവിധ ഘടകങ്ങളില്‍ ശ്രദ്ധ...
കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഉപഭോക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ എസ്യുവിയുടെ പേര് പ്രഖ്യാപിച്ചു. എസ്യുവി 3എക്സ്ഒ എന്ന...
കൊച്ചി: ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി (ഐഎച്ച്സിഎൽ) കൊല്ലത്ത് താജ് ബ്രാൻഡഡ് റിസോർട്ട് തുടങ്ങുന്നു. ബ്രൗണ്‍ ഫീൽഡ് പദ്ധതിയിലുള്‍പ്പെടുന്ന റിസോർട്ടിനായുള്ള ധാരണാപത്രം ഒപ്പിട്ടു. തിരുമുല്ലവാരം ബീച്ചിനോട്...
കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ നല്‍കുകയും ബാഗേജുകള്‍ വൈകിയാല്‍ നഷ്ടപരിഹാരം നല്‍കുകയും ചെയ്യുന്ന ബാഗ് ട്രാക്ക് ആന്‍റ് പ്രൊട്ടക്ട് സേവനമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്....
