മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം യൂണിറ്റായ റിലയൻസ് ജിയോയുടെ ഡിസംബർ പാദത്തിലെ അറ്റാദായം 12.2 ശതമാനം ഉയർന്ന് 5,208 കോടി രൂപയായി. 2023 സാമ്പത്തിക വർഷത്തിലെ...
Tech
തിരുവനന്തപുരം: കേന്ദ്ര വാണിജ്യ മന്ത്രാലയവും സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും സംയുക്തമായി ഏര്‍പ്പെടുത്തിയ ദേശീയ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്ക്കാരം കേരളത്തിന് ലഭിച്ചു. കഴിഞ്ഞ മൂന്ന് തവണയായി ടോപ് പെര്‍ഫോമര്‍...
കൊച്ചി: ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് പുനര്‍രൂപകല്‍പ്പന ചെയ്ത ജാവ 350 വിപണിയില്‍ അവതരിപ്പിച്ചു. കാലാതീതമായ സൗന്ദര്യത്തിന്റെയും കരുത്തുറ്റ എഞ്ചിനീയറിങിന്റെയും മിശ്രിതമാണ് പുതിയ മോഡല്‍. 2,14,950 രൂപയാണ് ഡല്‍ഹി...
ആഗോളതലത്തില്‍ ഇന്ത്യ ഒരു വന്‍കിട ബയോഇക്കോണമിയായി ഉയര്‍ന്നുവരികയാണ്. അടുത്ത വലിയ വിപ്ലവമാണിത്. രാജ്യത്തിന്റെ ബയോ സമ്പദ് വ്യവസ്ഥയുടെ മൂല്യം ഏകദേശം 300 ബില്യണ്‍ ഡോളര്‍ എന്ന മാന്ത്രിക...
തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ നോളജ് കമ്മ്യൂണിറ്റിയായ നാസ്കോം ഫയ: 80 ന്‍റെ നേതൃത്വത്തില്‍ ബെക്കന്‍ പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട സെമിനാര്‍ ബുധനാഴ്ച സംഘടിപ്പിക്കും. 'ഡീകോഡിംഗ് ബെക്കന്‍: ബില്‍ഡിംഗ് ദി ഇന്‍റര്‍...
മനുഷ്യന്റെ ബുദ്ധിയെ 'അനുകരിക്കുന്ന ഒരു യന്ത്രം നിര്‍മ്മിക്കാന്‍ സാധിക്കും' എന്ന അനുമാനത്തിലാണ് നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും ചര്‍ച്ചകളും ആരംഭിച്ചത്. എന്നാല്‍ ഇന്ന് സകല മേഖലകളിലും എഐ...
കൊച്ചി: പതിനായിരം രൂപയിൽ താഴെ വിലയിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഐടെല്‍ എ70 ഫോണ്‍ അവതരിപ്പിച്ചു. 7,299 രൂപയില്‍ 256 ജിബി സ്‌റ്റോറേജും 12 ജിബി റാമുമുള്ള ഇന്ത്യയിലെ...
ന്യൂ ഡൽഹി: ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ 'പൃഥ്വി വിഗ്യാന്‍ (പൃഥ്വി)' എന്ന സമഗ്ര പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. 4,797 കോടി രൂപ ചിലവു വരുന്ന പദ്ധതി 2021-26...
കൊച്ചി: റണ്ണര്‍മാര്‍ക്കും അത്‌ലറ്റുകള്‍ക്കുമായി സോണി ഇന്ത്യ പുതിയ വയര്‍ലെസ് സ്‌പോര്‍ട്‌സ് ഹെഡ്‌ഫോണ്‍ അവതരിപ്പിച്ചു. ശബ്ദ നിലവാരത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാതെ അത്‌ലറ്റുകളുടെ സുഖകരവും സുസ്ഥിരവുമായ അനുഭവത്തിനായി രൂപകല്പന ചെയ്തതാണ്...
തിരുച്ചിറപ്പള്ളി: തിരുച്ചിറപ്പള്ളി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 1100 കോടിയിലധികം ചെലവിൽ വികസിപ്പിച്ച രണ്ട് നിലകളുള്ള പുതിയ അന്താരാഷ്ട്ര ടെർമിനൽ കെട്ടിടത്തിന്...