മുംബൈ: ഇന്ത്യയിലെ ആദ്യ ഉപഗ്രഹ അധിഷ്ഠിത ജിഗാ ഫൈബർ സേവനം വിജയകരമായി നടത്തിയെന്ന് റിലയൻസ് ജിയോ പ്രഖ്യാപിച്ചു. മുമ്പ് എത്തിച്ചേരാനാകാത്ത ഇന്ത്യയിലെ പ്രദേശങ്ങളിലേക്ക് അതിവേഗ ബ്രോഡ്ബാൻഡ് സേവനങ്ങൾ...
Tech
കൊച്ചി: ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു. 1,888 രൂപ മുതല്‍ ആരംഭിക്കുന്ന ആകര്‍ഷകമായ ഇഎംഐകളും, ദീപാവലി വരെ നടത്തുന്ന എല്ലാ ഡെലിവറികള്‍ക്കും നാല് വര്‍ഷത്തെ അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വരെ...
ന്യൂ ഡൽഹി: ദേശീയ തൊഴില്‍ മേളയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്യുകയും വിവിധ ഗവണ്മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ...
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സംഘടിപ്പിക്കുന്ന 'ഹഡില്‍ ഗ്ലോബല്‍ ' അഞ്ചാം പതിപ്പിന്റെ ഭാഗമായി നടത്തുന്ന ബ്രാന്‍ഡിംഗ് ചലഞ്ച് മത്സരത്തിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ബ്രാന്‍ഡിംഗ് ലോകത്ത് തങ്ങളുടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹിക പ്രസക്തിയുള്ള നവീന പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സോഷ്യല്‍ ഇന്നൊവേഷന് പരിപാടിയ്ക്കായി ബന്ധപ്പെട്ട ഏജന്‍സികളില്‍ നിന്ന് താത്പര്യപത്രം ക്ഷണിക്കുന്നു. അസിസ്റ്റീവ് ടെക്നോളജി,...
കൊച്ചി: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ ഉപസ്ഥാപനങ്ങളായ എയർ ഇന്ത്യ എക്സ്പ്രസും എയർഏഷ്യ ഇന്ത്യയും പൊതുവായ പുതുക്കിയ ബ്രാൻഡ് ഐഡന്റിറ്റി അപതരിപ്പിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ഈയിടെ...
ന്യൂ ഡൽഹി: ഉത്തര്‍പ്രദേശിലെ സാഹിബാബാദ് റാപ്പിഡ്എക്സ് സ്റ്റേഷനില്‍ ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് ആര്.ആര്.ടി.എസ് ഇടനാഴിയുടെ മുന്‍ഗണനാ വിഭാഗം ഒകേ്ടാബര്‍ 20-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇന്ത്യയില്‍ റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ്...
തിരുവനന്തപുരം: ആഗോള ബാങ്കിംഗ് ടെക്നോളജി കമ്പനിയായ സഫിന് എസ് ടിഇഎം (സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിംഗ്, മാത്തമാറ്റിക്സ്) വിദ്യാര്‍ഥിനികള്‍ക്കായി ആസ്പയര് ആന്‍ഡ് അച്ചീവ് ഗ്ലോബല്‍ സ്കോളര്‍ഷിപ്പ് പ്രോഗ്രാം ആരംഭിച്ചു. പുതുതലമുറ...
തിരുവനന്തപുരം: ദുബായ് ജൈടെക്സ് എക്സ്പോയില്‍ തിളങ്ങി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള 50 സ്റ്റാര്‍ട്ടപ്പുകള്‍. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ തിങ്കളാഴ്ച ആരംഭിച്ച നാല് ദിവസത്തെ ജൈടെക്സ്...
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഒബിഡി2എ മാനഡണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ പ്രീമിയം ബിഗ്വിങ് മോട്ടോര്‍സൈക്കിള്‍ 2023 സിബി300ആര് പുറത്തിറക്കി. ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള ബിഗ്വിങ് ഡീലര്‍ഷിപ്പുകളില്‍ നിന്ന് പുതിയ 2023 ഹോണ്ട...