ഗുവാഹത്തി: 25000 കോടി രൂപ മുതൽ മുടക്കി സെമികണ്ടക്ടർ പാക്കേജിംഗ് പ്ലാൻ്റ് താമസിയാതെ അസമിൽ യാഥാർത്ഥ്യമാകുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി, നൈപുണ്യ വികസന, സംരംഭകത്വ, ജലശക്തി വകുപ്പ്...
POLITICS
ന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ദുബായില് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂമുമായി...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2024 ഫെബ്രുവരി 13നും 14നും യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ (യുഎഇ) ഔദ്യോഗിക സന്ദർശനം നടത്തും. 2015നുശേഷം പ്രധാനമന്ത്രി ശ്രീ മോദിയുടെ ഏഴാമത്തെയും...
ന്യൂ ഡൽഹി: 2014 മുതൽ ഇന്ത്യയിലെ ഭരണത്തിലും രാഷ്ട്രീയ സംസ്കാരത്തിലും സമൂല പരിവർത്തനം നടന്നുവരുന്നതായി കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി, നൈപുണ്യ വികസന, സംരംഭകത്വ , ജലശക്തി വകുപ്പ്...
ന്യൂ ഡൽഹി: പാർലമെൻ്റിൻ്റെ ഉപരിസഭ വഴി 18 വർഷം രാജ്യത്തെ ജനങ്ങളെ സേവിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐ ടി, നൈപുണ്യ വികസന, സംരംഭക, ജലശക്തി...
ന്യൂ ഡൽഹി: കരുത്തുറ്റ ഊർജമേഖല ദേശീയ പുരോഗതിക്ക് ശുഭസൂചന നൽകുന്നുവെന്ന് ഗോവയിൽ ‘ഇന്ത്യ ഊർജവാരം 2024’ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ഊർജസംക്രമണ ലക്ഷ്യങ്ങളെ ഉത്തേജിപ്പിക്കുന്നതിനായി...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയില് വലിയ മാറ്റമുണ്ടാക്കാന് കഴിയുന്ന മേഖലയാണ് ടൂറിസമെന്നും ഇത്തവണത്തെ സംസ്ഥാന ബജറ്റില് വിനാദസഞ്ചാര മേഖലയ്ക്ക് മികച്ച പരിഗണന ലഭിച്ചുവെന്നും ടൂറിസം മന്ത്രി പി.എ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതിനകം 50,000 തൊഴിലവസരങ്ങള് സൃഷ്ടിച്ച സ്റ്റാര്ട്ടപ്പ് മിഷന്റെ പ്രവര്ത്തനങ്ങള് ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാന ബഡ്ജറ്റില് ഒട്ടേറെ നിര്ദേശങ്ങള്. കേരള സ്റ്റാര്ട്ടപ്പ് മിഷന്റെ പ്രവര്ത്തനങ്ങള്ക്കായി 90.52 കോടി...
ലോകത്തെ അമ്പരപ്പിക്കുന്ന വലിയ മാറ്റങ്ങളാണ് കഴിഞ്ഞ 10 വര്ഷത്തിനിടെ രാജ്യത്തുണ്ടായത്. ഇപ്പോഴും അത് നടന്നുകൊണ്ടിരിക്കുന്നു. തകര്ന്നടിഞ്ഞ സമ്പദ് വ്യവസ്ഥയെന്ന ദുഷ്പ്പേരില് നിന്നും ഏറ്റവും ശക്തമായ സാമ്പത്തിക ശക്തിയായി...
ന്യൂ ഡൽഹി: അസമിലെ ഗുവാഹത്തിയില് 11,000 കോടി രൂപയുടെ പദ്ധതികള് പ്രധാനമന്ത്രി ഇന്നലെ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. കായിക, വൈദ്യശാസ്ത്ര മേഖലകളിലെ അടിസ്ഥാനസൗകര്യം, സമ്പര്ക്കസൗകര്യം എന്നിവ...