Politics

Back to homepage
Politics Slider

ബിജെപിയെ തുരത്തുന്നതില്‍ കേരള ജനത വിജയിച്ചത് ആശ്വാസമെന്ന് വി എസ്

തിരുവനന്തപുരം: കേരള ജനത ബിജെപിയെ തുരത്തുന്നതില്‍ വിജയിച്ചതില്‍ ആശ്വാസകരമെന്ന് വി എസ് അച്യുതാനന്ദന്‍. കോര്‍പ്പറേറ്റ് വികസന മാതൃകകളെ പുറത്തു നിര്‍ത്തി കര്‍ഷകരെയും തൊഴിലാളികളെയും പരിസ്ഥിതിയെയും വിശ്വാസത്തിലെടുത്ത് പോവുകയല്ലാതെ ഇടതുപക്ഷത്തിന് വേറെ മാര്‍ഗങ്ങളില്ലെന്നും വി എസ് വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ഏവരെയും

Politics

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രിയങ്ക

ലക്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രിയങ്ക ഇക്കുറി മത്സരിക്കാനിറങ്ങുമോ എന്നത് സംബന്ധിച്ച് രാഷ്ട്രീയരംഗത്ത് ചര്‍ച്ച നടന്ന സാഹചര്യത്തിലാണ് അവര്‍ നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തീകരിക്കുകയാണ്

Politics

ആന്ധ്രയിലെ നിലനില്‍പ്പിന്റെ രാഷ്ടീയ തന്ത്രങ്ങള്‍

നിലനില്‍പ്പിന്റെ തന്ത്രങ്ങളുടെ കുത്തൊഴുക്കാണ് ആന്ധ്രാപ്രദേശിന്റെ രാഷ്ട്രീയത്തില്‍ ഇന്ന് അരങ്ങേറുന്നത്. ഇന്നലെ ന്യൂഡെല്‍ഹിയില്‍ നടത്തിയ ഏകദിന നിരാഹാരസമരവും ഇതിന്റെ ഭാഗമായിരുന്നു. രാഷ്ട്രീയ തട്ടകത്തിലെ അടിത്തട്ട് ഇളകുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ഒരു അവസാന തന്ത്രം. എന്‍ഡിഎ മുന്നണിയില്‍നിന്നും കഴിഞ്ഞ വര്‍ഷം പുറത്തുപോയ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള

Politics

ആദ്യവോട്ടര്‍മാരെ ലക്ഷ്യമിട്ട് മുന്നണികള്‍

പൊതുതെരഞ്ഞെടുപ്പിന് ഇനി നൂറില്‍ താഴെ ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇനി പ്രചാരണങ്ങളും വാഗ്ദാനങ്ങളുമെല്ലാം അതിന്റെ ഉച്ചസ്ഥായിയിലെത്തും. ഈ അവസരത്തില്‍ വിവിധ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കായി പദ്ധതികള്‍ പ്രത്യേകമായി പ്രഖ്യാപിക്കും. ഇക്കാര്യത്തില്‍ എല്ലാമുന്നണികളും ചെറു പാര്‍ട്ടികളുമെല്ലാം ഒറ്റക്കെട്ടാണ്. ജനങ്ങളെ കൈയ്യിലെടുക്കാന്‍ കഴിയുന്ന പ്രഖ്യാപനങ്ങള്‍ക്ക് വിലയേറുമെന്നാണ്

Politics

സഖ്യമുറപ്പിക്കാതെ ശിവസേനയുടെ മുന്നൊരുക്കം

മഹാരാഷ്്ട്രയിലെ പ്രമുഖ പാര്‍ട്ടികളിലൊന്നായ ശിവസേന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള മുന്നൊരുക്കങ്ങളാരംഭിച്ചു. തെരഞ്ഞെടുപ്പു വിദഗ്ധനായ പ്രശാന്ത് കിഷോറാകും പാര്‍ട്ടിക്ക് വേണ്ട മാര്‍ഗനിര്‍ദേശം നല്‍കുക. ഇതിന്റെ ഭാഗമായി മുംബൈയിലെ തന്റെ വസതിയായ മാതോശ്രീയില്‍ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തി.

Politics

ഭൂട്ടാന്‍ ചങ്ങാത്തത്തിന് ചൈന; ഇന്ത്യക്ക് ഭീഷണി

ഭൂട്ടാനുമായി കൂടുതല്‍ ചങ്ങാത്തത്തിന് ചൈന. ബെയ്ജിംഗിന്റെ നയം ഇന്ത്യക്ക് എല്ലാ തലങ്ങളിലും ഭീഷണി ഉയര്‍ത്തുമെന്നകാര്യത്തില്‍ തര്‍ക്കമില്ല. നിലവില്‍ ചൈനയുമായി യാതൊരു നയതന്ത്ര ബന്ധങ്ങളും ഇല്ലാത്ത നാടാണ് ഹിമഗിരിനിരയിലെ ഈ കൊച്ചു രാജ്യം. ഇന്ത്യയിലെ ചൈനീസ് അംബാസിഡറായ ലുവോ ഷാഹുയിയുടെ ഭൂട്ടാന്‍ സന്ദര്‍ശനം

Politics Slider

രാജി സന്നദ്ധതയുമായി കുമാരസ്വാമി

ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജനതാദള്‍ (എസ്) സഖ്യ സര്‍ക്കാരില്‍ വിള്ളല്‍. കോണ്‍ഗ്രസ് എംഎല്‍എമാരെ നിലക്കുനിര്‍ത്താന്‍ കഴിയില്ലെങ്കില്‍ രാജി വെയ്ക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി കുമാരസ്വാമി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് എംഎല്‍മാരുടെ അതിരുവിട്ട അഭിപ്രായപ്രകടനത്തെ തുടര്‍ന്നാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഇതോടെ സംസ്ഥാനത്തെ സഖ്യത്തിനുള്ളിലുള്ള

Politics

നിര്‍ണായക ശക്തിയാകാന്‍ ടിആര്‍എസ്

അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ദേശീയപ്രാധാന്യം കൈവരുന്ന നിരവധി പ്രാദേശിക കക്ഷികള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവയില്‍ പ്രമുഖമായതാണ് കെ ചന്ദ്രശേഖര്‍ റാവു നയിക്കുന്ന തെലങ്കാന രാഷ്ട്രസമിതി. 17 ലോക്‌സഭാ സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. നിലവിലുള്ള രാഷ്ട്രീയ സ്ഥിതിഗതികള്‍ പരിശോധിക്കുമ്പോള്‍ ഭൂരിപക്ഷം സീറ്റുകളും ടിആര്‍സ് തന്നെ നേടിയേക്കും.

Politics

പ്രാദേശികക്ഷികള്‍ക്ക് പ്രാധാന്യമേറുന്നു; തൂക്കുസഭയെന്ന്പ്രവചനങ്ങളെല്ലാം

ദേശീയ തലത്തില്‍ എന്‍ഡിഎയുടെ പ്രഭാവം മങ്ങിത്തുടങ്ങിയതായി കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. അവസാനം നടത്തിയ സര്‍വേ പ്രകാരം 2019ല്‍ തൂക്കുസഭയാണ് പ്രവചിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുമെങ്കിലും ആശാവഹമായ പുരോഗതി കൈവരിക്കില്ല. പ്രതിപക്ഷ സഖ്യവും അട്ടിമറിയൊന്നും നടത്തില്ല. അതിനാല്‍ ഒഡീഷയില്‍ നവീന്‍

Politics

പറുദീസയിലെ ദ്വീപുകളില്‍ അസ്വസ്ഥതയുടെ വിത്തുകള്‍

മാലദ്വീപില്‍ അധികാരത്തിലേക്കുള്ള വടം വലികള്‍ പ്രവചനാതീതമായിരുന്നു. നിലവിലുണ്ടായിരുന്ന പ്രസിഡന്റ് അബ്ദുള്ള യമീന്‍ അബ്ദുള്‍ ഗയൂം ഏകാധിപതിയേപ്പോലെയാണ് കാലാവധി പൂര്‍ത്തിയാക്കിയത്. ഈ സാഹചര്യത്തില്‍ തെരഞ്ഞടുപ്പുപോലും റദ്ദാക്കപ്പെടുമോ എന്ന് അന്താരാഷ്ട്രസമൂഹത്തിന് ആശങ്കയുണ്ടായിരുന്നു. അങ്ങിനെ സംഭവിച്ചാലുണ്ടാകാവുന്ന ഉപരോധങ്ങളും ജനരോഷവും മറ്റും കണക്കിലെടുത്താകാം അബ്ദുള്ള യമീന്‍ അട്ടിമറിക്ക്

Politics

ശക്തരോടൊപ്പം നില്‍ക്കാന്‍ തമിഴകം

ഏതാണ്ട് അരനൂറ്റാണ്ടുകാലത്തിനിടയില്‍ ശക്തനായ ഒരു നേതാവില്ലാതെ തമിഴ് രാഷ്ടീയം ഒരു പൊതുതെരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. ഡിഎംകെ നേതാവ് കരുണാനിധിയും എഐഎഡിഎംകെയെ നയിച്ച ജയലളിതയും കാലയവനികക്കുള്ളില്‍ മറഞ്ഞു. ഇന്ന് ദ്രാവിഡ പാര്‍ട്ടികള്‍ എടുക്കുന്ന തീരുമാനങ്ങള്‍ ജനങ്ങളെ എങ്ങനെ സ്വാധീനിക്കും എന്ന് വിലയിരുത്താനുമായിട്ടില്ല. ദേശീയ പാര്‍ട്ടികളും മുന്നണികളും

Politics

ഉത്തര്‍പ്രദേശില്‍ എന്തു സംഭവിക്കും

ഇരുപത്തിനാലുവര്‍ഷത്തെ ശത്രുത മറന്ന് രണ്ട് പാര്‍ട്ടികള്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുമ്പോള്‍ അവര്‍ക്ക് ഈ പൊതുതെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ കഴിയുമോ എന്ന ചര്‍ച്ച ഉത്തര്‍പ്രദേശ് രാഷ്ടീയത്തില്‍ ചൂടുപിടിച്ചുകഴിഞ്ഞു. സമാജ്‌വാദി പാര്‍ട്ടിയും (എസ്പി) ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുമാണ് ( ബിഎസ്പി) പഴയ വൈരം മറന്ന്

FK Special Politics Slider

നേതാജിയും വേണം ഇന്ത്യന്‍ കറന്‍സിയില്‍

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 122ാം ജന്മദിനമാണിന്ന്. ദേശസ്‌നേഹികളുടെ രാജകുമാരന്റെ നിഗൂഢമായ തിരോധാനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നുണ്ട്. സ്വാതന്ത്ര്യസമരത്തില്‍ നേതാജിയുടെ പങ്ക് കൂടുതല്‍ അനാവരണം ചെയ്യപ്പെടുന്നു, ഒപ്പം ഇതിഹാസതുല്യനായ രാഷ്ട്ര നായകന്റെ ചിത്രം പതിച്ച ഇന്ത്യന്‍ കറന്‍സി ഇറങ്ങണമെന്ന ആവശ്യവും ശക്തമാകുന്നു

Politics Slider Tech

ഡാറ്റയുടെ സ്വതന്ത്രമായ ഒഴുക്ക് ഉറപ്പാക്കണമെന്ന് സുന്ദര്‍ പിച്ചൈ

ഡാറ്റാ സുരക്ഷക്ക് മുന്‍ഗണന നല്‍കി ഇന്റര്‍നെറ്റ്-സോഷ്യല്‍ മീഡിയ മേഖലയില്‍ കടുത്ത നിയമ നിര്‍മാണങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടക്കുന്നതിനിടെ കൂടുതല്‍ സ്വാതന്ത്ര്യത്തിനായി വാദിച്ച് ഗൂഗിള്‍. അതിരുകളില്ലാത്ത ഡാറ്റ ഒഴുക്ക് ഉറപ്പാക്കണമെന്നും ഡിജിറ്റല്‍ ഇന്ത്യയുടെ മുന്നേറ്റത്തിന് ഇത് ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി ഇന്ത്യന്‍ വംശജനായ ഗൂഗിള്‍

FK News Politics Slider

രാജീവ്ഗാന്ധിയുടെ ഘാതകരെ വിട്ടയക്കില്ല; കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡെല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ കൊലയാളികളെ ജയില്‍മോചിതരാക്കില്ലെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 27 വര്‍ഷമായി ജയിലില്‍ കഴിയുന്ന ഏഴ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കി വിട്ടയക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സംബന്ധിച്ച്