ന്യൂഡൽഹി: പൂർണ്ണമായും തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മൂന്ന് യുദ്ധക്കപ്പലുകൾ: നൂതന സ്റ്റെൽത്ത് ഫ്രിഗേറ്റായ ഐ.എൻ.എസ് ദുനാഗിരി, വലിയ സർവ്വേ കപ്പലായ ഐ.എൻ.എസ് സംശോധക്, ആന്റി സബ്മറൈൻ...
POLITICS
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന സാഹചര്യത്തിലും ഒരു രൂപയുടെ പോലും നികുതി വർധന വരുത്താത്ത ബജറ്റാണ് അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ അഭിപ്രായപ്പെട്ടു....
തിരുവനന്തപുരം: കേരളം ഒരു പുതുയുഗത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എല്ലാം തന്നെ സർക്കാർ പൂർണ്ണമായും നടപ്പിലാക്കും. പ്രഖ്യാപിച്ച...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് സമീപത്തെ സെൻട്രൽ സ്റ്റേഡിയത്തിലെ പ്രത്യേക വേദിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ഉൾപ്പെടെ 21 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്....
പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വോട്ടര്‍ പട്ടിക പുതുക്കല്‍ (Special Intensive Revision - SIR) നടപടിയില്‍ ക്രമക്കേട് ആരോപിച്ച് രംഗത്തെത്തിയ രാഹുല്‍ ഗാന്ധിക്കും...
പശ്ചിമ ബംഗാളിന്റെ തെരുവോരങ്ങളില്‍ സാധാരണക്കാരന്റെ ലഘുഭക്ഷണമായ 'ത്സാല്‍മുറി' (ഖവമഹാൗൃശ) ഇനി രാഷ്ട്രീയ ചര്‍ച്ചകളിലെ താരം. റെയില്‍വേ സ്റ്റേഷനുകള്‍ മുതല്‍ രാഷ്ട്രീയ റാലികളില്‍ വരെ സുലഭമായ ഈ ലഘുഭക്ഷണം...
ഇന്ത്യൻ ജനാധിപത്യം അതിന്റെ സഹസ്രാബ്ദങ്ങൾ നീണ്ട യാത്രയിൽ പുതിയൊരു നാഴികക്കല്ല് പിന്നിടാൻ ഒരുങ്ങിയതായിരുന്നു. രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകളെ നയരൂപീകരണ പ്രക്രിയയിൽ സജീവ പങ്കാളികളാക്കുക എന്ന...
ന്യൂഡൽഹി: കേരളത്തിന്റെ വികസനത്തിന് വേഗത പകരുന്ന വിവിധ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിനു സമർപ്പിച്ചു. ഏകദേശം 11,000 കോടി രൂപയുടെ പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടുകയും ഉദ്ഘാടനം...
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ (ഇവിഎം) കുറിച്ചുള്ള ആരോപണങ്ങളും 'വോട്ട് ചോരി' വിവാദങ്ങളും തിരഞ്ഞെടുപ്പ് കാലത്തെ സ്ഥിരംചര്‍ച്ചയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍, പ്രത്യേകിച്ച് കോണ്‍ഗ്രസ്, തിരഞ്ഞെടുപ്പ് പ്രക്രിയയുടെ...
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് കേള്‍ക്കാത്തവര്‍ നമ്മളില്‍ കുറവായിരിക്കും. എന്നാല്‍, വികസിത് ഭാരത് - ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് ആജീവിക മിഷന്‍ (ഗ്രാമിന്‍) (VB-G-RAM-G) എന്ന...
