വീണ്ടും കര്‍ശനമായി ഇടപെടാന്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുകയാണെങ്കില്‍, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി സംസ്ഥാനത്തെ പാര്‍ട്ടിയില്‍ അന്തിമവാക്കായിരുന്ന ചാണ്ടി, ചെന്നിത്തല ശക്തികേന്ദ്രങ്ങള്‍ക്ക് പാര്‍ട്ടിയില്‍ തിരശീല വീണേക്കാം. തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസ്...
POLITICS
നിരവധി അംഗങ്ങളെ ടിഎംസിയില്‍നിന്ന് ഉള്‍ക്കൊണ്ടതിന് പാര്‍ട്ടി കനത്തവില നല്‍കേണ്ടിവന്നതായി ബിജെപിയുടെ ബംഗാള്‍ വൈസ് പ്രസിഡന്‍റ് ജയപ്രകാശ് മജുംദാര്‍ പറയുന്നു. "ഒറിജിനല്‍ ഉള്ളപ്പോള്‍ ആളുകള്‍ രണ്ടാമത്തെ പകര്‍പ്പിനായി എന്തുകൊണ്ടുവോട്ടുചെയ്യണം'...
പുതുച്ചേരി: കേന്ദ്രഭരണ പ്രദേശത്ത് താമസിക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ 3000 രൂപ നല്‍കുമെന്ന് പുതുച്ചേരി മുഖ്യമന്ത്രി എന്‍ രംഗസാമി പ്രഖ്യാപിച്ചു. 3,50,000 കുടുംബങ്ങള്‍ക്ക് ഇതിന്‍റെ ഗുണം ലഭിക്കുമെന്ന്...
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ നവീകരിക്കുന്നതിനുള്ള നടപടിയുമായി കേന്ദ്ര നേതൃത്വം നടപടി തുടങ്ങി. ഇതിന്‍റെ ആദ്യ പ്രതിഫലനമാണ് പുതിയ പ്രതിപക്ഷനേതാവിനെ നിയമിക്കുന്നതിലൂടെ ഉണ്ടായത്. എഐസിസി ഇപ്പോള്‍ സംസ്ഥാനത്തെ...
ന്യൂഡെല്‍ഹി: ഭരണകക്ഷിക്കുള്ളിലെ കലഹവും പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയുടെ തീരുമാനം ഉള്‍പ്പെടെ നേപ്പാളിലെ സമീപകാല സംഭവവികാസങ്ങള്‍ ആ രാജ്യത്തിന്‍റെ ആഭ്യന്തരകാര്യമാണെന്ന് ഇന്ത്യ വിശദീകരിച്ചു. കോവിഡ് വ്യാപനത്തിനിടയില്‍...
ചെന്നൈ: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് സംസ്ഥാന നിയമസഭയില്‍ സര്‍ക്കാര്‍ പ്രമേയം കൊണ്ടുവരുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പറഞ്ഞു. മൂന്ന് കാര്‍ഷിക നിയമങ്ങള്‍...
എംബി രാജേഷ് നിയമസഭാ സ്പീക്കര്‍ തിരുവനന്തപുരം: സിപിഎം നേതാവ് എംബി രാജേഷ് കേരള നിയമസഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു.അദ്ദേഹം മത്സരിക്കുന്ന ആദ്യനിയമസഭാ തെരഞ്ഞെടുപ്പായിരുന്നു ഇത്. നിയമസഭയിലേക്കുള്ള ആദ്യപ്രവേശത്തില്‍ തന്നെ...
അഫ്ഗാന്‍ കൂടുതല്‍ അസ്ഥിരമായാല്‍ അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാനും ചൈനയും ഗുരുതരമായ സുരക്ഷാ ഭീഷണികളുടെയും സാമ്പത്തിക വെല്ലുവിളികളുടെയും രൂപത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. കാബൂള്‍: അമേരിക്കന്‍ ചരിത്രത്തില്‍ അവര്‍...
'എന്തുകൊണ്ട് ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്ററുടെ "പരിഷ്കാരങ്ങള്" തികച്ചും വിചിത്രമാകുന്നുവെന്ന് ഞാന് വിശദമാക്കുന്നില്ല. എനിക്കറിയാവുന്ന ദ്വീപ് നിവാസികള് ഇതില് സന്തോഷവാന്മാരല്ല. നാമനിര്ദ്ദേശം ചെയ്യപ്പെട്ട ഒരു അതോറിറ്റിയുടെ തീരുമാനങ്ങളില് ഒരു...
ന്യൂഡെല്‍ഹി: മ്യാന്മാറില് അധികാരത്തില്നിന്ന് പുറത്താക്കപ്പെട്ട നേതാവ് ആങ് സാന് സൂചി കോടതിയില് ഹാജരായി. ഫെബ്രുവരി ഒന്നിന് നടന്ന അട്ടിമറിക്ക് ശേഷം ആദ്യമായാണ് അവര്‍ പുറത്തെത്തുന്നത്. രാജ്യദ്രോഹക്കുറ്റമാണ് അവര്‍...