ലോകത്തിലെ സൂക്ഷ്മാണു വൈവിധ്യം വര്‍ധിക്കുകയാണോ കുറയുകയാണോ അതോ പഴയപടി തന്നെ തുടരുകയാണോ എന്നത് സംബന്ധിച്ച് ഒരു അറിവും ലഭ്യമല്ലണ് പഠനം പറയുന്നത് പ്രപഞ്ചത്തില്‍ സസ്യ,ജന്തുജാലങ്ങളുടെ വൈവിധ്യം നഷ്ടമാകുന്നുവെന്നത്...
HEALTH
ചൊവ്വാഴ്ച പുലര്‍ച്ചെ അവസാനിച്ച 24 മണിക്കൂറില്‍ 2,59,170 പുതിയ കോവിഡ്-19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത് ന്യൂഡെല്‍ഹി: ചൊവ്വാഴ്ച പുലര്‍ച്ചെ അവസാനിച്ച 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്...
ന്യൂഡെല്‍ഹി: രാജ്യത്തെ പൗരന്‍മാരുടെ ജീവനും ഉപജീവനവും സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. വിവിധ ബിസിനസ്സ് നേതാക്കളുമായി സംസാരിച്ചതായും വ്യാവസായിക മേഖലയുമായി...
ഗര്‍ഭം ധരിക്കാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കും എംആര്‍എന്‍എ ഫൈസര്‍ വാക്‌സിന്‍ എടുക്കാം ദുബായ്: ദുബായ് എംആര്‍എന്‍എ ഫൈസര്‍ കോവിഡ്-19 വാക്‌സിനുള്ള യോഗ്യത മാനദണ്ഡങ്ങള്‍ പുതുക്കി. ഇനിമുതല്‍ മുലയൂട്ടുന്ന സ്ത്രീകള്‍ക്കും...
വടക്കേ അമേരിക്കയാണ് ഇന്ത്യയില്‍ നിന്നുള്ള മരുന്നുകളുടെ പ്രധാന വിപണി ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള മരുന്ന് കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷം വന്‍ നേട്ടം സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. 2019-20ല്‍...
മുതിര്ന്നവര്ക്ക് മാത്രമല്ല, കുട്ടികള്ക്കും മൈേ്രഗന് ഉണ്ടാകാം. കുട്ടികളില് മൈഗ്രേന് ഉണ്ടാകാനുള്ള കാരണവും അവരിലെ മൈഗ്രേന് അറ്റാക്ക് തടയുന്നതിനുള്ള മാര്ഗങ്ങളും മുതിര്ന്നവര് മാത്രമല്ല ചില കുട്ടികളും മൈഗ്രേന് കൊണ്ട്...
തുണി കൊണ്ടുള്ള മാസ്കിന് മുകളില് സര്ജിക്കല് മാസ്ക് ധരിക്കുകയാണെങ്കില് മാസ്കിന്റെ ഫിറ്റഡ് ഫില്ട്രേഷന് എഫിഷ്യന്സി 16 ശതമാനം അധികമാകും രണ്ട് മാസ്കുകള് ധരിക്കുന്നത് കോവിഡ്-19ല്‍ നിന്ന് കൂടുതല്‍...
കോവിഡ്-19ന് കാരണമാകുന്ന നോവല് കൊറോണ വൈറസ് വായു വഴിയും പകരാമെന്ന് മുന് പഠനങ്ങള് സൂചിപ്പിച്ചിരുന്നു. എന്നാല് രോഗപ്പകര്ച്ച ഏറ്റവും കൂടുതല്‍ വായു വഴിയാണെന്ന് വാദിക്കുന്ന ആദ്യ പഠനമാണിത്...
മാസ്ക് ധരിക്കാതെ റെയ്ല്വേയുടെ പരിസരങ്ങളിലോ ട്രെയ്നുകളിലോ കാണപ്പെടുന്നവര്ക്ക് 500 രൂപ പിഴ ചുമത്തുമെന്ന് റെയ്ല്വേ അറിയിച്ചു. മാസ്ക് ധരിക്കാത്തത് 2012ലെ റെയ്ല്വേ റൂള്സിനു കീഴില് വരുന്ന കുറ്റകൃത്യമാക്കി...
വീഡിയോ കോണ്ഫറന്സിംഗ് സാങ്കേതികവിദ്യകളുടെ വര്ധിച്ച ഉപയോഗം ഓരോ വ്യക്തികളെയും എത്തരത്തിലാണ് ബാധിക്കുന്നതെന്ന് പഠിക്കുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം വീട്ടില് തന്നെ ഇരുന്ന് വിര്ച്വല് പ്ലാറ്റ്ഫോമുകള് വഴി മീറ്റിംഗില് പങ്കെടുക്കുന്നത്...