തിരുവനന്തപുരം: സംസ്ഥാനത്തെ ബീച്ചുകളുടെ ശുചിത്വ പരിപാലനത്തിനായി 'ബീറ്റ് പ്ലാസ്റ്റിക്' പദ്ധതിയുമായി ടൂറിസം വകുപ്പ്. ലോക പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി 'ബീറ്റ് പ്ലാസ്റ്റിക്ക് പൊല്യൂഷന്‍' എന്ന കാഴ്ചപ്പാടില്‍ കോവളം...
HEALTH
മുംബൈ : രാജ്യത്തുടനീളം കാന്‍സര്‍ ചികിത്സയും ഗവേഷണ കേന്ദ്രങ്ങളും നടത്തുന്ന പ്രമുഖ സ്ഥാപനമായ ടാറ്റ മെമ്മോറിയല്‍ സെന്‍ററിന് (ടിഎംസി) ഐസിഐസിഐ ബാങ്ക് 1200 കോടി രൂപ സംഭാവന...
തിരുവനന്തപുരം: വലിച്ചെറിയൽ മുക്ത കേരളം കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് 370 ഗ്രാമ പഞ്ചായത്തുകളും 30 മുനിസിപ്പാലിറ്റികളും പൊതുസ്ഥല മാലിന്യ രഹിത പ്രദേശങ്ങളാകുന്നു. ഇതിന്റെ സംസ്ഥാനതല പ്രഖ്യാപനം ജൂൺ...
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2023 മെയ് 28 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ മൻ കി ബാത് - ഭാഗം 101 ന്റെ...
കൊച്ചി: രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില 29,589 കോടി രൂപയുടെ പുതിയ ബിസിനസ്...
തിരുവനന്തപുരം : കേരളത്തിലെ ക്ഷീര കർഷകർക്കായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യയും മിൽമ - മലബാർ റീജിയണും സംയുക്തമായി നടപ്പിലാക്കുന്ന സരൾ...
തിരുവനന്തപുരം: ലഹരിമുക്ത കേരളമെന്ന സന്ദേശമുയര്‍ത്തി കേരളത്തിലെ ഐടി കമ്പനികളുടെ വ്യവസായ കൂട്ടായ്മയായ ജിടെക് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രഥമ മാരത്തണില്‍ പ്രായ, ലിംഗ, തൊഴില്‍ ഭേദമില്ലാതെ സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുള്ള...
തിരുവനന്തപുരം: ലഹരിമുക്ത കേരളമെന്ന സന്ദേശമുയര്‍ത്തിക്കൊണ്ട് കേരളത്തിലെ ഐടി കമ്പനികളുടെ വ്യവസായ കൂട്ടായ്മയായ ജിടെക് മാര്‍ച്ച് 19 ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പ്രഥമ മാരത്തണില്‍ 1000 വനിതകളും 100 കുട്ടികളും...
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) ബിഗ് ഡെമോ ഡേ ഒന്‍പതാം പതിപ്പിന്‍റെ ഭാഗമായി വെര്‍ച്വല്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. മാര്‍ച്ച് 15 ന് നടക്കുന്ന പരിപാടിയില്‍...
തിരുവനന്തപുരം: നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ വൃത്തിയുള്ള നവകേരളം വലിച്ചെറിയൽ മുക്ത കേരളം കാമ്പയിന് നാളെ (26-01-2022 വ്യാഴം) തുടക്കമാകും....